---
title: "സാന്റ ബിക്കിനിയിൽ; താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു "
english_title: "Santa in a bikini; Pictures of the star go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18029/santa-in-a-bikini-pictures-of-the-star-go-viral"
published_at: "2021-12-27T20:12:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9d14348cb3_sneha.jpg"
keywords: []
---

# സാന്റ ബിക്കിനിയിൽ; താരത്തിന്റെ ചിത്രങ്ങള്‍ വൈറലാകുന്നു 

> **Lead Summary:** സിനിമാരംഗത്തും ഫാഷൻ മോഡൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് നേഹ റോസ്. ഫാഷൻ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്.

## Article Content

സിനിമാരംഗത്തും ഫാഷൻ മോഡൽ രംഗത്തും നിറഞ്ഞു നിൽക്കുന്ന താരമാണ് നേഹ റോസ്. ഫാഷൻ മോഡൽ രംഗത്താണ് താരം സജീവമായി നിലകൊള്ളുന്നത്.

ആകെ ഒരു സിനിമയിൽ മാത്രമേ പ്രത്യക്ഷപ്പെട്ടത് എങ്കിലും ആ സീൻ മലയാളികൾ ഒരിക്കലും മറക്കില്ല. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിറ്റിക്കൽ സിനിമയായ ‘വണ്ണിൽ ചെറിയ വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

വൺ എന്ന സിനിമയിൽ സലിം കുമാർ ചേട്ടന് ഒപ്പം ആ ഒരു സീൻ അഭിനയിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്നാണ് താരം ഇതിനെ കുറിച്ചു പറയുന്നത്. ഭാവി മലയാളസിനിമയ്ക്ക് താരം ഒരു വലിയ വാഗ്ദാനം തന്നെയായിരിക്കുമെന്നാണ് നിരീക്ഷണം.

ഒരു പ്രൊഫഷണൽ മോഡലാണ് താരം. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ സെലബ്രിറ്റി പട്ടം കരസ്ഥമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. വലിയൊരു ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്. ഇതിനെല്ലാം പുറമെ ഒരുപാട് ബ്രാൻഡുകളുടെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

 സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകരേറെയാണ്. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും എല്ലാം നിരന്തരം ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായി പ്രത്യക്ഷപ്പെടുന്ന താരം ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് താരത്തിന്റെ ക്രിസ്മസ് ഫോട്ടോകൾ ആണ്.

ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തന്നെയാണ് ക്രിസ്തുമസ് ഫോട്ടോഷൂട്ടും താരം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വൈറൽ ആവാൻ അധികസമയം എടുത്തിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/18029/santa-in-a-bikini-pictures-of-the-star-go-viral)