---
title: "കീറിപ്പറിച്ചിട്ടാണെങ്കിലും എല്ലാം കാണിക്കണം; ചിത്രങ്ങള്‍ വൈറല്‍ "
english_title: "Urfi Javed's new picture goes viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/18026/urfi-javeds-new-picture-goes-viral-on-social-media"
published_at: "2021-12-27T19:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c9c7c1b426a_urfi.jpg"
keywords: []
---

# കീറിപ്പറിച്ചിട്ടാണെങ്കിലും എല്ലാം കാണിക്കണം; ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മികച്ച ആരാധക പിന്തുണ താരത്തിന് തുടക്കം മുതൽ ഇതുവരെയും ലഭിച്ചിട്ടുണ്ട്. 

## Article Content

ഇന്ത്യൻ ടെലിവിഷൻ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് ഉർഫി ജവേദ്. സോണി ടീവീ സംപ്രേഷണം ചെയ്തിരുന്ന ബടെ ബയ്യെ കി ദുൽഹാനിയ എന്ന സീരിയലിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വന്നത്. മികച്ച ആരാധക പിന്തുണ താരത്തിന് തുടക്കം മുതൽ ഇതുവരെയും ലഭിച്ചിട്ടുണ്ട്. 

ഒരുപാട് മികച്ച സീരിയലുകളുടെ ഭാഗമാകാൻ താരത്തിനു സാധിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ സ്വീകരിച്ചിട്ടുള്ളത്. പ്രേക്ഷകർക്ക് പ്രിയങ്കരമാകുന്ന രൂപത്തിൽ അവതരിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് ആരാധക അഭിപ്രായങ്ങൾ താരം നിലനിർത്തുന്നത്.

ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് ഒരു പ്രത്യേക കഴിവുണ്ട് എന്ന് സിനിമ-സീരിയൽ മേഖലയിൽ താരത്തെ കുറിച്ച് പറയപ്പെടാറുണ്ട്.

ഓരോ പരമ്പരകളിലൂടെയും താരം നേടുന്നത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ചന്ദ്ര നന്ദിനി, മേരി ദുർഗ, ജിജി മാ തുടങ്ങിയവ താരത്തിന്റെ പ്രധാനപ്പെട്ട സീരിയലുകളാണ്. ചെയ്ത വേഷങ്ങൾ ഓരോന്നും പ്രേക്ഷകർക്ക് പ്രിയങ്കരമായി. 

ഓരോ വേഷങ്ങളും തനതു ഭാവങ്ങളോടെ താരം പുറത്ത് പ്രകടിപ്പിക്കുന്നത് കൊണ്ട് തന്നെയാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. താരം സോഷ്യൽ മീഡിയയിൽ സജീവമാണ്.

ഗ്ലാമർ വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകൾ തന്നെയാണ് എപ്പോഴും താരം പങ്കുവെക്കാറുള്ളത്. ഇൻസ്റ്റാഗ്രാം റീൽസിലെ താരമാണ് ഉർഫി ജാവേദ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

അതുകൊണ്ടു തന്നെ താരം അപ്‌ലോഡ് ചെയ്യുന്ന ഓരോ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഒരുപാട് പോസ്റ്റുകൾ താരം ആരാധകർക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.

താരത്തിന്റെതായി പുറത്തുവന്നിരിക്കുന്ന പുത്തൻ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പുതിയ സ്റ്റൈലുകൾ പരിചയപ്പെടുത്തുന്ന താരത്തിന്റെ ഫോട്ടോകൾ എപ്പോഴും വൈറൽ ആകാറുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/18026/urfi-javeds-new-picture-goes-viral-on-social-media)