---
title: "മകള്‍ക്ക്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു സുരാജ് "
english_title: " Suraj Venjaramoodu is one of the most beloved actors in Malayalam cinema .He came to the cinema in small roles and later won the National Award"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1802/suraj-venjaramoodu-is-one-of-the-most-beloved-actors-in-malayalam-cinema-he-came-to-the-cinema-in-small-roles-and-later-won-the-national-award"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fcb2ed4a7791_suraj.jpg"
keywords: []
---

# മകള്‍ക്ക്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു സുരാജ് 

> **Lead Summary:** മലയാള സിനിമ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ്‌ സുരാജ് വെഞ്ഞാറമൂട് .ചെറിയ റോളുകളിലൂടെ സിനിമയില്‍ എത്തി പിന്നീട് നാഷണല്‍ അവാര്‍ഡ്‌ വരെ നേടാന്‍ താരത്തിനു കഴിഞ്ഞു . ഒരു നടനായും അവതാരകന്‍ ആയും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട് .

## Article Content

മലയാള സിനിമ പ്രേഷകരുടെ ഏറ്റവും പ്രിയപ്പെട്ട നടനാണ്‌ സുരാജ് വെഞ്ഞാറമൂട് .ചെറിയ റോളുകളിലൂടെ സിനിമയില്‍ എത്തി പിന്നീട് നാഷണല്‍ അവാര്‍ഡ്‌ വരെ നേടാന്‍ താരത്തിനു കഴിഞ്ഞു . ഒരു നടനായും അവതാരകന്‍ ആയും ഒരുപോലെ തിളങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട് .

ഒരു കോമഡി താരമായാണ് സുരാജ് തന്റെ കരിയര്‍ ആരംഭിച്ചത് .അതില്‍ നിന്നും തികച്ചും പ്രേഷക പ്രീതി നേടുന്ന കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ താരത്തിനു കഴിഞ്ഞിട്ടുണ്ട് .ഇന്ന് സുരാജിന്റെ മകള്‍ ഹൃദ്യയുടെ   പിറന്നാള്‍ ആണ് .

**'എന്റെ പൊന്നുമോള്‍ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍' **എന്ന് സുരാജ് ഫേസ്ബുക്കില്‍ കുറിച്ചു** .**ഹൃദ്യക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു ഒരുപാട് പേര്‍ എത്തിയിട്ടുണ്ട് . സുപ്രിയ ആണ് സുരാജിന്റെ ഭാര്യ .  ഹൃദ്യ കൂടാതെ രണ്ടു ആണ്‍മക്കള്‍ കൂടി ഉണ്ട് സുരാജിന് .

### Related Links & Sources
- [Original Story Source](https://moviemax.in/news/1802/suraj-venjaramoodu-is-one-of-the-most-beloved-actors-in-malayalam-cinema-he-came-to-the-cinema-in-small-roles-and-later-won-the-national-award)