വിദേശത്ത് നടന്ന ഷൂട്ടിനുശേഷം തിരികെയെത്തിയ ഇദ്ദേഹം പഴയപോലെ മികച്ച ശരീരം സ്വന്തമാക്കുന്നതിനുള്ള പരിശീലനത്തിലായിരുന്നു.
ലോക്ഡൗൺ കാലത്ത് ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിരുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ജിമ്മിൽ നിൽക്കുന്ന പൃഥ്വി 130 കിലോ ഭാരം ഉയർത്തുന്നതാണ് വീഡിയോയിൽ കാണുന്നത്..വെയ്റ്റ് ലിഫ്റ്റിങ്ങിലെ ഡെഡ് ലിഫ്റ്റ് രീതിയിലാണ് ഭാരം ഉയർത്തുന്നത്. ഇരു കൈകളും ഉപയോഗിച്ച് ഭാരം വലിച്ചുയർത്തുന്നതാണ് ഡെഡ്ലിഫ്റ്റിലെ രീതി.
'ഗെറ്റിങ് സ്ട്രോങ്ങർ' എന്നും 'വർക്കിങ്ങ് പ്രോഗ്രസ്' എന്നും പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. പോസ്റ്റ് ആരാധകൾ ഏറ്റെടുത്തതോടെ വൈറലായി മാറി.
https://www.instagram.com/p/CEdtdhugU1w/?igshid=fto985cp71l
'Getting Stronger' 'Working Progress'