---
title: "ഹോട്ട് ഫോട്ടോഷൂട്ടുമായി താരം; വൈറലായി ചിത്രങ്ങള്‍ "
english_title: "aswathi s new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/17984/aswathi-s-new-post-goes-viral"
published_at: "2021-12-27T15:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c98f93315c2_aswathi.jpg"
keywords: []
---

# ഹോട്ട് ഫോട്ടോഷൂട്ടുമായി താരം; വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** ക്രിസ്മസ് ആഘോഷ ഫോട്ടോഷൂട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ക്രിസ്മസ് സ്പെഷൽ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. 

## Article Content

ക്രിസ്മസ് ആഘോഷ ഫോട്ടോഷൂട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സാധാരണയായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ക്രിസ്മസ് സ്പെഷൽ ഫോട്ടോഷൂട്ടുകൾ തന്നെയാണ്. 

സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടി നടന്മാർ മുതൽ , പല സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങൾ നിറഞ്ഞുനിൽക്കുകയാണ്. ക്രിസ്മസ് വേഷത്തിൽ സുന്ദരിമാരായി പ്രത്യക്ഷപ്പെട്ട അല്ല മോഡൽസിന്റെയും ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നു.

ഹോട്ട് ആൻഡ് ബോള്‍ഡ് വേശത്തിൽ തിളങ്ങിനിൽക്കുന്ന ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സർവസാധാരണമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇത്തരത്തിലുള്ള ഗ്ലാമർ ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ധാരാളമായി നമുക്ക് കാണാൻ സാധിക്കുന്നുണ്ട്. ഹോട്ട് വേഷത്തിൽ പ്രത്യക്ഷപ്പെട്ട സെലിബ്രിറ്റികളും ഇതിലുണ്ട്.

ഇത്തരത്തിൽ ഒരു വെറൈറ്റി ക്രിസ്മസ് ഡേ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന അശ്വിത എസ് എന്ന മോഡലാണ് ഫോട്ടോഷൂട്ടിൽ പങ്കെടുക്കുന്നത്. സാന്ത ബേബി ആയി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഹോട്ട് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നു.

ഇൻസ്റ്റാഗ്രാം സ്റ്റാർ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. ഒരു മില്യനിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെ താരം പങ്കു വെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബോൾഡ് ഫോട്ടോകൾ ആണ് താരം കൂടുതലും ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കറുള്ളത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17984/aswathi-s-new-post-goes-viral)