---
title: "#jomolfather | നടി ജോമോളുടെ പിതാവ് കെ. എ ജോൺ അന്തരിച്ചു "
english_title: "#Actress #Jomol #father #KAJohn #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179704/actress-jomol-father-kajohn-passed-away"
published_at: "2024-01-26T15:29:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b3826ae2ecd_jomol.jpg"
keywords: []
---

# #jomolfather | നടി ജോമോളുടെ പിതാവ് കെ. എ ജോൺ അന്തരിച്ചു 

> **Lead Summary:** കൊച്ചി: ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ കണ്ണമ്പള്ളിൽ അന്തരിച്ചു.

## Article Content

കൊച്ചി: ചക്കരപറമ്പ് കണ്ണമ്പള്ളിൽ കെ. എ ജോൺ കണ്ണമ്പള്ളിൽ അന്തരിച്ചു.

സംസ്കാരം ഇന്ന് (വെള്ളി) 03:30 ന് ചക്കരപറമ്പ് സെന്റ് ജോർജ്സ് ചർച്ച് പള്ളി സെമിത്തേരിയിൽ.

ഭാര്യ: അൽഫോൻസ ജോൺ (മോളി), മക്കൾ: ജോമോൾ, ജോമോൻ (നടൻ), മരുമക്കൾ: ചന്ദ്രശേഖർ, ചിന്നു ( ഡിജിറ്റൽ കൺസർട്ടിങ് മാനേജർ , മാരിയറ്റ് സൗത്ത് ഏഷ്യ), കൊച്ചുമക്കൾ: ആര്യ, ആർജ, റഫേല.

### Related Links & Sources
- [Original Story Source](https://moviemax.in/news/179704/actress-jomol-father-kajohn-passed-away)