---
title: "ബാത് ടവൽ ഷൂട്ടുമായി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ "
english_title: "malavika menon new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/17959/malavika-menon-new-post-goes-viral"
published_at: "2021-12-27T13:04:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c96d941dfc4_.jpg"
keywords: []
---

# ബാത് ടവൽ ഷൂട്ടുമായി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** ’നിദ്ര’എന്ന മലയാള സിനിമയിൽ കൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മേനോൻ.അരങ്ങേറിയ ആദ്യ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരത്തിന്റെ തുടക്കം . 

## Article Content

’നിദ്ര’എന്ന മലയാള സിനിമയിൽ കൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മാളവിക മേനോൻ.അരങ്ങേറിയ ആദ്യ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്തുകൊണ്ടാണ് താരത്തിന്റെ തുടക്കം . 

അതിന് ശേഷം ചെറുതും വലുതുമായി ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു.എന്നാൽ താരം ആദ്യമായി നായികയുടെ വേഷത്തിൽ അരങ്ങേറുന്നത്.2012 ൽ പുറത്തിറങ്ങിയ’916’എന്ന ആസിഫലി ചിത്രത്തിൽ കൂടിയാണ്.

ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെയുണ്ട് ഈ യുവ താരം.മോഡലിംഗ് രംഗത്ത് നിന്നാണ് താരം അഭിനയ മേഖലയിൽ അരങ്ങേറുന്നത്. മലയളത്തിന് പുറമെ തമിഴ് സിനിമയിലും സജീവമാണ് താരം.

നാടൻ വേഷം ആയാലും ഗ്ലാമർ വേഷവും ആയാലും ഒരുപോലെ ചെയ്യാൻ പറ്റുന്ന താരം കൂടിയാണ് മാളവിക.  തരത്തിന്റേതായി ഒരുപാട് സിനിമയാണ് റീലിസ് ചെയ്യാനുള്ളത്.സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനായി എത്തുന്ന’ആറാട്ട്’ൽ ഒരു പ്രധാന വേഷം മാളവിക ചെയുന്നുണ്ട്.

കൂടാതെ മെഗാസ്റ്റാർ മമൂട്ടി നായകനായി എത്തുന്ന’പുഴു’എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.അഭിനയ ജീവിതത്തിൽ എന്നത് പോലെ തന്നെയാണ് താരം സോഷ്യൽ മീഡിയകളിലും.തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും ഒരു മടിയും കൂടാതെ നിരന്തരമായി താരം സോഷ്യൽ മീഡിയയിൽകൂടി പങ്കുവെയ്ക്കാറുണ്ട്.

ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട്. ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ.ബാത് ടവൽ ധരിച്ചുകൊണ്ട് അതീവ ഹോട്ട് ലൂക്കിലുള്ള ചിത്രങ്ങളാണ് താരം ഇത്തവണ പോസ്റ്റാക്കിയത്.ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുത്തിരിക്കുകുകയാണ് ഇപ്പോൾ.

ഇൻസ്റ്റാഗ്രാമിൽ താരം കുടുതലും താരത്തിന്റെ ഹോട്ട് ആൻഡ് ഗ്ലാമർ ചിത്രങ്ങളാണ് പോസ്റ്റാക്കാറുള്ളത്.താരം അഭിനയത്രി മാത്രമല്ല അറിയപ്പെടുന്ന നർത്തകി കൂടിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17959/malavika-menon-new-post-goes-viral)