മൂന്നാറിന്റെ തണുപ്പില്‍ പ്രണയാര്‍ദ്രമായി ലോലിതനും മണ്ഡോദരിയും ചിത്രങ്ങള്‍ വൈറല്‍

മൂന്നാറിന്റെ തണുപ്പില്‍ പ്രണയാര്‍ദ്രമായി ലോലിതനും മണ്ഡോദരിയും ചിത്രങ്ങള്‍ വൈറല്‍
Oct 4, 2021 09:49 PM | By Truevision Admin

 ടെലിവിഷന്‍ പ്രേഷകരുടെ ഇഷ്ട്ട ജോഡിയാണ്  ലോലിതനും മണ്ഡോദരിയുമായി തിളങ്ങിയ ശ്രീകുമാറും സ്നേഹയും  ജീവിതം സംഗീതത്തിലും നൃത്തത്തിലും അഭിനയത്തിലും അർപ്പിച്ച ദമ്പതികൾ ആണ് ഇവർ.

നൃത്തത്തിലും അഭിനയത്തിലും സ്നേഹ തിളങ്ങുമ്പോൾ അഭിനയത്തിലും ആലാപനമികവിലും ശ്രീകുമാറും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി.

ഇരുവരും പങ്ക് വെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. മൂന്നാറിലെ പറക്കാട്ട് നേച്ചർ റിസോർട്ടിൽ നിന്നുമുള്ള ഇരുവരുടെയും ചിത്രങ്ങൾ പകർത്തിയിരിക്കുന്നത് 3 ലീഫ് ഫോട്ടോഗ്രഫിയാണ്.

മറിമായത്തിൽ മണ്ഡോദരി എന്ന കഥാപാത്രത്തെയാണ് സ്നേഹ അവതരിപ്പിക്കുന്നത്. ലോലിതൻ എന്ന കഥാപാത്രമായാണ് ശ്രീകുമാർ തിളങ്ങിയത്.

സമകാലിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറിമായത്തിൽ ഹാസ്യാത്മകമായ അവതരണശൈലി കൊണ്ടാണ് ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. ഓട്ടൻ തുള്ളലും കഥകളിയും അഭ്യസിച്ചിട്ടുള്ള സ്നേഹ അമച്വർ നാടകങ്ങളിലൂടെ ആണ് അഭിനയരംഗത്തെത്തുന്നത്.

മറിമായത്തിലെ ശ്രദ്ധേയനായ ശ്രീകുമാർ നിരവധി സിനിമകളിലും ഭാഗമായിട്ടുണ്ട്. മെമ്മറീസ് എന്ന സിനിമയിലെ പ്രതിനായക വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Sreekumar and Sneha are a couple who have dedicated their lives to music, dance and acting

Next TV

Related Stories
'പ്രധാനമന്ത്രി വന്നാൽ മതിയോ? ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?'; സ്ഥാനാർത്ഥികൾക്കെതിരെ സുചിത്ര നായർ

Mar 30, 2026 04:38 PM

'പ്രധാനമന്ത്രി വന്നാൽ മതിയോ? ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?'; സ്ഥാനാർത്ഥികൾക്കെതിരെ സുചിത്ര നായർ

'പ്രധാനമന്ത്രി വന്നാൽ മതിയോ? ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണ്ടേ?'; സ്ഥാനാർത്ഥികൾക്കെതിരെ സുചിത്ര...

Read More >>
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, ആ അഹങ്കാരം എനിക്കുണ്ട്'; സൈബർ ആക്രമണങ്ങളിൽ തളരാതെ ലക്ഷ്മി പ്രിയ

Mar 30, 2026 04:28 PM

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, ആ അഹങ്കാരം എനിക്കുണ്ട്'; സൈബർ ആക്രമണങ്ങളിൽ തളരാതെ ലക്ഷ്മി പ്രിയ

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, ആ അഹങ്കാരം എനിക്കുണ്ട്'; സൈബർ ആക്രമണങ്ങളിൽ തളരാതെ ലക്ഷ്മി...

Read More >>
'നിനക്ക് സീറ്റ് ഉണ്ട്, ടെന്‍ഷന്‍ വേണ്ട'; റോബിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഖിൽ മാരാർ

Mar 29, 2026 02:31 PM

'നിനക്ക് സീറ്റ് ഉണ്ട്, ടെന്‍ഷന്‍ വേണ്ട'; റോബിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഖിൽ മാരാർ

'നിനക്ക് സീറ്റ് ഉണ്ട്, ടെന്‍ഷന്‍ വേണ്ട'; റോബിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അഖിൽ...

Read More >>
എന്റെ ആൾ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി, പക്ഷേ ഇന്ന് മാറി'; മഞ്ജു പത്രോസ് മനസ്സ് തുറക്കുന്നു

Mar 28, 2026 04:49 PM

എന്റെ ആൾ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി, പക്ഷേ ഇന്ന് മാറി'; മഞ്ജു പത്രോസ് മനസ്സ് തുറക്കുന്നു

എന്റെ ആൾ പറയുന്നത് മാത്രമാണ് ശരിയെന്ന് കരുതി, പക്ഷേ ഇന്ന് മാറി'; മഞ്ജു പത്രോസ് മനസ്സ്...

Read More >>
Top Stories

News Roundup