ഹണിമൂണ്‍ ട്രിപ്പിനേക്കാള്‍ ഒറ്റക്ക് ഇവടെ വരാനാണ്‌ എനിക്കിഷ്ട്ടം ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട് ശാലിന്‍ സോയ

ഹണിമൂണ്‍ ട്രിപ്പിനേക്കാള്‍ ഒറ്റക്ക് ഇവടെ വരാനാണ്‌ എനിക്കിഷ്ട്ടം ഏറ്റവും പുതിയ ചിത്രങ്ങള്‍ പുറത്ത് വിട്ട്  ശാലിന്‍ സോയ
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയില്‍  ബാലതാരമായി എത്തിയ നടിയാണ്  ശാലിന്‍ സോയ . മാണിക്യക്കല്ല്, കർമ്മയോദ്ധ, മല്ലൂസിംഗ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം ഒടുവിൽ എത്തിയത് ഒമർ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ്  തന്റെ മികച്ച പ്രകടനം കാഴ്ചവച്ചത് ..

മൂന്നിലധികം ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത് സംവിധാന രംഗത്ത് മികവു പുലർത്തിയ താരമാണ് ശാലിൻ സോയ. താരം പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങളാണ് നടി പങ്ക് വെച്ചിരിക്കുന്നത്.

മാലിദ്വീപിലേക്ക് ഹണിമൂൺ ട്രിപ്പ് വരുന്നതിനേക്കാൾ ഒറ്റക്ക് വരുന്നതാണ് എനിക്കിഷ്ടമെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നുവെന്ന് വ്യക്തമാക്കിയ ശാലിൻ ഇപ്പോൾ അത് യാഥാർഥ്യമായി എന്ന് കുറിച്ചിരിക്കുകയാണ്. ഒരു ഫാൻസി വെക്കേഷൻ എന്നതിനേക്കാൾ ലോക്കലായിട്ടുള്ള ഒരു കറക്കമാണ് നടി നടത്തിയിരിക്കുന്നത്.

Shalin Soya is a Malayalam actress. He acted in many films like Manikyakkallu, Karmayodha and Mallusing

Next TV

Related Stories
 ശ്രീനാഥ് ഭാസിയുടെ   'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

Dec 5, 2025 04:58 PM

ശ്രീനാഥ് ഭാസിയുടെ 'പൊങ്കാല' ; പ്രേക്ഷക ഹൃദയം കിഴടക്കി കിടിലൻ ആക്ഷൻ

ശ്രീനാഥ് ഭാസി , പൊങ്കാല', മലയാളം ചലച്ചിത്രം...

Read More >>
ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

Dec 5, 2025 11:27 AM

ദിലീപിന്റെ അവിഹിതബന്ധം മഞ്ജു അറിഞ്ഞു, ഫോണിൽ അന്ന് കണ്ടത്; കാവ്യയുമായുള്ള ബന്ധം അതിജീവിത പറഞ്ഞു...!

കാവ്യമാധവൻ ദിലീപ് ബന്ധം, മഞ്ജുവുമായി പിരിയാനുള്ള കാരണം, കാവ്യയുമായുള്ള അടുപ്പം...

Read More >>
'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

Dec 3, 2025 05:40 PM

'പ്രതിനായകൻ' വിളയാട്ടം....! കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര കോടിയിലേക്ക്

മമ്മൂട്ടി, കളങ്കാവൽ ഡിസംബർ അഞ്ച് മുതൽ, കേരള പ്രീ സെയിൽ ഒന്നര...

Read More >>
Top Stories