---
title: "#swasika| സ്വാസികയ്ക്കും പ്രേമിനും പ്രണയ സാഫല്യം; ബീച്ച് വെഡ്ഡിങ് ആഘോഷമാക്കി താരങ്ങൾ!"
english_title: "#Love #success #Swasika #Prem #stars #celebrated #beach #wedding!"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179228/love-success-swasika-prem-stars-celebrated-beach-wedding"
published_at: "2024-01-24T20:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b12b8ab039d_swasika_1.jpg"
keywords: []
---

# #swasika| സ്വാസികയ്ക്കും പ്രേമിനും പ്രണയ സാഫല്യം; ബീച്ച് വെഡ്ഡിങ് ആഘോഷമാക്കി താരങ്ങൾ!

> **Lead Summary:** ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയായി. വിവാഹം സംബന്ധിച്ച് സ്വാസിക ഒരു ടെലിവിഷൻ ചാനലില്‍ വെളിപ്പെടുത്തിയതും ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. അമൃത ചാനലിലെ പ്രോഗ്രാമിലാണ് വിവാഹത്തെ കുറിച്ച് സ്വാസിക മനസ് തുറന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്നാണ് സ്വാസിക പറയുന്നത് .

## Article Content

ചലച്ചിത്ര നടി സ്വാസിക വിജയ് വിവാഹിതയായി. വിവാഹം സംബന്ധിച്ച് സ്വാസിക ഒരു ടെലിവിഷൻ ചാനലില്‍ വെളിപ്പെടുത്തിയതും ഇപ്പോൾ ചര്‍ച്ചയായിരിക്കുകയാണ്. അമൃത ചാനലിലെ പ്രോഗ്രാമിലാണ് വിവാഹത്തെ കുറിച്ച് സ്വാസിക മനസ് തുറന്നത്. പ്രേം ജേക്കബിനെ പ്രപ്പോസ് ചെയ്‍തത് താൻ ആണെന്നാണ് സ്വാസിക പറയുന്നത് .

സീരിയില്‍ സെറ്റിലാണ് പ്രേം ജേക്കബിനെ ആദ്യമായി കണ്ടത് എന്ന് സ്വാസിക വിജയ് വ്യക്തമാക്കുന്നു. പ്രേമിന്റെ ശബ്‍ദം എനിക്ക് ഇഷ്‍ടമായിരുന്നു. ഞാനാണ് അങ്ങോട്ട് പ്രൊപ്പോസ് ചെയ്തത്. ഒരിക്കല്‍ ഒരു റൊമാന്റിംഗ് രംഗത്തിന് ഇടയിലാണ് പ്രേം ജേക്കബിനോട് നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചത് എന്ന് സാസ്വിക വ്യക്തമാക്കി .

### Related Links & Sources
- [Original Story Source](https://moviemax.in/news/179228/love-success-swasika-prem-stars-celebrated-beach-wedding)