---
title: "#NobleJose |ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു"
english_title: "#Filmmaker #NobleJose #passesaway"
publisher: "moviemax.in"
canonical_url: "https://moviemax.in/news/179070/filmmaker-noblejose-passesaway"
published_at: "2024-01-24T11:20:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b0a5415f3d7_noble.jpg"
keywords: []
---

# #NobleJose |ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു

> **Lead Summary:** ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്.

## Article Content

ചലച്ചിത്ര നിർമ്മാതാവ് നോബിൾ ജോസ് അന്തരിച്ചു. നാല് മലയാള സിനിമകളുടെ നിർമ്മാതാവാണ്.

2018ൽ പുറത്തിറങ്ങിയ 'എന്റെ മെഴുതിരി അത്താഴങ്ങൾ' ആണ് ആദ്യ ചിത്രം. അതേ വർഷം റിലീസ് ചെയ്ത 'മദ്രാസ് ലോഡ്ജ്', 2021ലെ 'കൃഷ്ണൻകുട്ടി പണിതുടങ്ങി'.

2022ൽ 'ശലമോൻ' എന്നീ ചിത്രങ്ങളുടെയും നിർമ്മാതാവാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/179070/filmmaker-noblejose-passesaway)