---
title: " നീന്തൽക്കുപ്പായം ധരിച്ച്  ഫോട്ടോഷൂട്ടിൽ തിളങ്ങി രമ്യ ചിത്രങ്ങള്‍ വൈറല്‍ "
english_title: " Remya Panicker is an actress who has become familiar to the audience with her single 'Chunks'. The actress is active in modeling, presentation and dance"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1787/remya-panicker-is-an-actress-who-has-become-familiar-to-the-audience-with-her-single-chunks-the-actress-is-active-in-modeling-presentation-and-dance"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5fc9c78c6c771_ramya 1.jpg"
keywords: []
---

#  നീന്തൽക്കുപ്പായം ധരിച്ച്  ഫോട്ടോഷൂട്ടിൽ തിളങ്ങി രമ്യ ചിത്രങ്ങള്‍ വൈറല്‍ 

> **Lead Summary:** ‘ചങ്ക്സ്’ എന്നാ ഒറ്റ ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് രമ്യ പണിക്കര്‍ . മോഡലിംഗ്, അവതരണം, നൃത്തം എന്നിവയിൽ സജീവമാണ് താരം .

## Article Content

‘ചങ്ക്സ്’ എന്നാ ഒറ്റ ചിത്രത്തിലൂടെ പ്രേഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് രമ്യ പണിക്കര്‍ . മോഡലിംഗ്, അവതരണം, നൃത്തം എന്നിവയിൽ സജീവമാണ് താരം .

വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് അഭിനയിച്ചത് എങ്കിലും  പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാന്‍ താരത്തിനു സാധിച്ചിട്ടുണ്ട് . ഒമർ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന ചിത്രത്തിലാണ് റോളി ജോളി മിസ് ആയി അഭിനയിച്ചത്.

ഒരേ മുഖം എന്ന ചിത്രത്തിലാണ് രമ അഭിനയിക്കുന്നത്.എന്നാൽ ചങ്ക്സിലൂടെയാണ് പ്രേക്ഷകർ താരത്തെ തിരിച്ചറിയാൻ തുടങ്ങിയത്. ഈ ചിത്രം വൻ വിജയമായിരുന്നു, കൂടാതെ നടന് ധാരാളം ആരാധകരുമുണ്ടായിരുന്നു.

അന്നുമുതൽ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാണ് താരം.സോഷ്യൽ മീഡിയയിൽ സജീവമായ രമ്യ തന്റെ പുതിയ ഫോട്ടോഷൂട്ട് ആരാധകർക്കായി പങ്കിട്ടു. നീന്തൽക്കുപ്പായം ധരിച്ച് നടി ഫോട്ടോഷൂട്ടിൽ തിളങ്ങി.

### Related Links & Sources
- [Original Story Source](https://moviemax.in/news/1787/remya-panicker-is-an-actress-who-has-become-familiar-to-the-audience-with-her-single-chunks-the-actress-is-active-in-modeling-presentation-and-dance)