അവസരത്തിനായി പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുണ്ട് വെളിപ്പെടുത്തലുമായി നടി

അവസരത്തിനായി പലര്‍ക്കും വഴങ്ങി കൊടുക്കേണ്ടി വന്നിട്ടുണ്ട് വെളിപ്പെടുത്തലുമായി നടി
2021-10-04T21:49:00 | By Truevision Admin

വിവാദങ്ങൾ നിറഞ്ഞ നായിക എന്നാണ്  ശ്രീ റെഡ്‌ഡി എന്ന് കേൾക്കുമ്പോൾ ഓര്‍മ വരുന്നത് . തെന്നിന്ത്യൻ സിനിമയില്‍   കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചും മുൻ നിരയിലെയും പ്രമുഖ പിൻ നിര പ്രവർത്തകർക്കെതിരെയും ഞെട്ടിച്ച വെളിപ്പെടുത്തൽ നടത്തിയത് താരം ആയിരുന്നു .

തുടക്ക കാലങ്ങളിൽ തനിക്ക് അവസരം വളരെ കുറവായിരുന്നെന്നും അതിനാൽ അവസരത്തിന് വേണ്ടി തുടക്ക കാലങ്ങളിൽ പലർക്കും താൻ വഴങ്ങി കൊടുത്തിട്ടുണ്ടെന്നും താരം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു.


പെട്ടെന്നുള്ള തുറന്നു പറച്ചിലുകളും എന്തും തുറന്നു പറയാനുള്ള തന്റേടവുമാണ് താരത്തിനെ വ്യത്യസ്തമാക്കുന്നത്.താരത്തിന്റെ ആദ്യകാലങ്ങളിൽ ടെലിവിഷൻ അവതാരികയുടെ വേഷത്തിലൂടെയായിരുന്നു കടന്നു വന്നത്

എന്നാൽ “നീനു നാന്ന അബദ്ധം ” എന്ന മ്യൂസിക്കൽ ആൽബം ആണ് താരത്തിന്റെ കരിയറിന് വഴിത്തിരിവായത്. അഭിനയത്തോടപ്പം തന്നെ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാനും താരം സമയം കണ്ടെത്താറുണ്ട്.


തുടക്കത്തിൽ തന്നെ പലർക്കും വഴങ്ങേണ്ടി വന്ന കഥ താരം തന്നെ പറയുകയുണ്ടായി. അതീവ ഗ്ലാമർ ലുക്കിൽ വരുന്ന താരത്തിന്റെ ആരാധന വലയം മറ്റുള്ളവർക്ക് ചിന്തിക്കുന്നതിലും അപ്പുറമാണ്.

എന്നാൽ ഇപ്പോൾ താരത്തിന് അവസരങ്ങൾ കുറയുന്ന ഒരു കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. എന്നാൽ അതിനുള്ള ഉത്തരവും താരം പറയുകയുണ്ടായി. മുമ്പത്തേതു പോലെ വഴങ്ങി കൊടുക്കാത്തതാണ് തന്റെ അവസരങ്ങൾ കുറക്കുന്നതെന്നും താരം കൂട്ടി ചേർത്തു.

Content Highlight: The actor made a shocking revelation about the casting couch and prominent front and back row actors in South Indian cinema

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup