---
title: "ഗ്ലാമർ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി മോഡൽ ജീവ നമ്പ്യാർ ചിത്രങ്ങൾ കണ്ടുനോക്കു."
english_title: "Check out Model Jeeva Nambiar pictures with Glamor Christmas Photoshoot."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17797/check-out-model-jeeva-nambiar-pictures-with-glamor-christmas-photoshoot"
published_at: "2021-12-25T22:31:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c74ef1b3af3_shoot.jpg"
keywords: []
---

# ഗ്ലാമർ ക്രിസ്തുമസ് ഫോട്ടോഷൂട്ടുമായി മോഡൽ ജീവ നമ്പ്യാർ ചിത്രങ്ങൾ കണ്ടുനോക്കു.

> **Lead Summary:** **ആ**ഘോഷങ്ങൾ ഏതുമായാലും ഫോട്ടോ ഷൂട്ട് അത് മുഖ്യം ബിഗിലെ… സൈബർ ഇടങ്ങളിൽ ക്രിസ്തുമസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുടെ ബഹളമാണ്. നിരവധി സെലിബ്രേറ്റികളാണ് കിടുക്കാച്ചി ക്രിസ്തുമസ്‌ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ മോഡൽ ജീവ നമ്പ്യാരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

## Article Content

**ആ**ഘോഷങ്ങൾ ഏതുമായാലും ഫോട്ടോ ഷൂട്ട് അത് മുഖ്യം ബിഗിലെ… സൈബർ ഇടങ്ങളിൽ ക്രിസ്തുമസ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളുടെ ബഹളമാണ്. നിരവധി സെലിബ്രേറ്റികളാണ് കിടുക്കാച്ചി ക്രിസ്തുമസ്‌ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കുന്നത്. എന്നാൽ മോഡൽ ജീവ നമ്പ്യാരുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ വൈറലായി മാറിയിരിക്കുകയാണ്.

നിരവധി ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ വാർത്താ മാധ്യമങ്ങളിൽ തരംഗമായി മാറിയ താരസുന്ദരിയാണ് ജീവ നമ്പ്യാർ. നവ വധുവിന്റെ വേഷത്തിൽ കള്ള് ഷാപ്പിനു മുന്നിൽ കയ്യിൽ കള്ള് കുപ്പിയും പിടിച്ചു സാരിയും മടക്കി കുത്തി ജീവ നമ്പ്യാർ നടത്തിയ ഫോട്ടോഷൂട്ട് ചിത്രം ഏറെ വൈറലായിരുന്നു.

നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സൈബർ ലോകം ഏറ്റടുത്തത്. ഗ്ലാമർ കാണിക്കാൻ യാതൊരു മടിയുമില്ലാത്ത ജീവ ക്ക് സമൂഹ മാധ്യമങ്ങളിൽ ലക്ഷകണ്ണക്കിന് ആരാധകരുണ്ട്. താരത്തിന്റെ ഗ്ലാമർ ചിത്രങ്ങൾക്ക് വളരെ വലിയ സ്വീകാരിത തന്നെ ലഭിക്കാറുണ്ട്.ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണങ്ങൾ ഉണ്ടാകുമെങ്കിലും അതിനെയെല്ലാം തന്റേടത്തോടെ നേരിട്ട ജീവ ഇന്ന് മോഡലിങ് രംഗത്തും അഭിനയ രംഗത്തും സജീവമാണ്.

താരത്തിന്റെ ഏറ്റവും പുതിയ ക്രിസ്തു മസ്‌ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.അതി സുന്ദരിയായി സ്വിമ്മിങ് പൂളിൽ വെച്ച് നടത്തിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.താരത്തിന്റെ ഗ്ലാമർ വൈറൽ ചിത്രങ്ങൾ കണ്ടുനോക്കു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17797/check-out-model-jeeva-nambiar-pictures-with-glamor-christmas-photoshoot)