---
title: " ഹോട്ട്  വേഷത്തില്‍ സാന്റ;  ഫോട്ടോഷൂട്ടിൽ തിളങ്ങി പ്രിയ താരം "
english_title: "neeraja nair new post goes "
publisher: "moviemax.in"
canonical_url: "https://moviemax.in/news/17779/neeraja-nair-new-post-goes"
published_at: "2021-12-25T20:18:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c72fbe9c0e3_neeraja.jpg"
keywords: []
---

#  ഹോട്ട്  വേഷത്തില്‍ സാന്റ;  ഫോട്ടോഷൂട്ടിൽ തിളങ്ങി പ്രിയ താരം 

> **Lead Summary:** ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് പുറത്തു വരുന്നത്. പ്രത്യേകമായ ദിവസങ്ങൾ വരാൻ വേണ്ടി കാത്തിരിക്കുകയാണ് ഫോട്ടോഷൂട്ട് നടത്തുന്ന പല മോഡൽസും ഒപ്പം ഫോട്ടോഗ്രാഫർസും.

## Article Content

ഫോട്ടോഷൂട്ടുകൾക്ക് വേണ്ടി കാരണങ്ങൾ കണ്ടെത്തുന്ന അവസ്ഥയിലേക്ക് കാലം മാറിയിരിക്കുന്നു. ഓരോ പ്രത്യേകമായ ദിവസങ്ങളിൽ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് പുറത്തു വരുന്നത്. പ്രത്യേകമായ ദിവസങ്ങൾ വരാൻ വേണ്ടി കാത്തിരിക്കുകയാണ് ഫോട്ടോഷൂട്ട് നടത്തുന്ന പല മോഡൽസും ഒപ്പം ഫോട്ടോഗ്രാഫർസും.

ഫോട്ടോഗ്രാഫർമാരും മോഡലും ഇപ്പോൾ ഏതൊക്കെ രീതിയിലാണ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക എന്നുപോലും പ്രവചിക്കാൻ പറ്റാത്ത അവസ്ഥയാണ്. എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്ന ലക്ഷ്യമാണ് എല്ലാവർക്കും.

അതിനുവേണ്ടി ഫോട്ടോഷൂട്ടിന്റെ   പീക്ക് വരെ നമുക്ക് കാണാൻ സാധിക്കും. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതലും കാണാൻ സാധിക്കുന്നത്.

ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എളുപ്പം വൈറൽ ആകാൻ വേണ്ടി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ പല മോഡൽസും നടത്താറുള്ളത്. ഭൂരിപക്ഷം പേരും വിജയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നു രണ്ട് ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ക്രിസ്മസ് ഫോട്ടോഷൂട്ടുകൾ ആണ്.

പല സെലിബ്രിറ്റികളും ക്രിസ്മസ് ഡേ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കഴിഞ്ഞു. മലയാളത്തിലെ പല പ്രമുഖ നടി മാരുടെ ക്രിസ്മസ് ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു ക്രിസ്മസ് ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ക്രിസ്മസ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട മോഡൽ തികച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ ഗ്ലാമർ ഫോട്ടോ ഷൂട്ട് ആണ് നടത്തിയിരിക്കുന്നത്. നീരജ നായർ എന്ന മോഡലിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/17779/neeraja-nair-new-post-goes)