സൗബിനു നായികയായി മംമ്ത മോഹന്‍ദാസ്‌ ചിത്രികരണം ഉടന്‍ ആരഭിക്കും

സൗബിനു നായികയായി മംമ്ത മോഹന്‍ദാസ്‌ ചിത്രികരണം ഉടന്‍ ആരഭിക്കും
2021-10-04T21:49:00 | By Truevision Admin

മലയാളികളുടെ ഇഷ്ട്ട നായകനാണ്  സൗബിൻ ഷാഹിര്‍ .മലയാളത്തിന്റെ  പ്രിയ സംവിധായകന്‍  ലാൽ ജോസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അറബിക്കഥ, ഡയമണ്ട് നെക്‌ലേസ് എന്നീ ചിത്രങ്ങൾ ലാൽ ജോസിനൊപ്പം ചെയ്‌തിട്ടുള്ള ഇക്ബാൽ കുറ്റിപ്പുറമാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിക്കുന്നത്.

ദുബായിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചിത്രീകരിക്കുക. ആലുവ സ്വദേശിയായ ദസ്തഗീർ എന്ന യുവാവ് നാട്ടിൽ കോളേജ് ലൈഫ് എല്ലാം ആഘോഷമാക്കി നടന്നിരുന്ന വ്യക്തിയാണ്.

ഇപ്പോൾ ഭാര്യ സുലേഖക്കും മൂന്ന് മക്കൾക്കുമൊപ്പം ദുബായിയിലാണ് ജീവിതം. ഇരുവരുടെയും രണ്ടു കാലഘട്ടങ്ങളിലെ ജീവിതമാണ് സിനിമയിൽ എടുത്തുകാണിക്കുന്നത്. ദസ്തഗീറായി സൗബിനും സുലേഖയായി മംമ്തയും എത്തുന്നു.

സലിം കുമാറും ഒരു റഷ്യൻ അഭിനേത്രിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. തണ്ണീർമത്തൻ ദിനങ്ങൾ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ള ജസ്റ്റിൻ വർഗീസാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ദിലീഷ് പോത്തൻ – ഫഹദ് ഫാസിൽ ചിത്രം ജോജിയുടെ സംഗീത സംവിധാനവും ജസ്റ്റിനാണ്.

Content Highlight: Saubin Shahir and Mamta Mohandas will play the lead roles in the new film directed by Lal Jose, the beloved director of Malayalam

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories

News Roundup