---
title: "വയലിൻ കൊണ്ട് ഇനി ശരീരവും മാറും മറക്കാം; വൈറലായി താരത്തിന്റെ ചിത്രങ്ങള്‍ "
english_title: "RESHMI NAIR new post goes viral "
publisher: "moviemax.in"
canonical_url: "https://moviemax.in/news/17768/reshmi-nair-new-post-goes-viral"
published_at: "2021-12-25T17:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c70cef07759_RESHMIKA .jpg"
keywords: []
---

# വയലിൻ കൊണ്ട് ഇനി ശരീരവും മാറും മറക്കാം; വൈറലായി താരത്തിന്റെ ചിത്രങ്ങള്‍ 

> **Lead Summary:** സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള വിവാദ മലയാളി മോഡലാണ്’രശ്മി’നായർ. ഒരുപാട് വർഷങ്ങളായി മോഡലിങ് മേഖലയിൽ അറിയപ്പെടുന്ന ഒരു താരമാണ് രശ്മി. ഇന്നിപ്പോൾ മോഡലിങ്ങിൽ കൂടി ഒരുപാട് മേഖലയിൽ അറിയപ്പെടാനും താരത്തിന് സാധിച്ചു.

## Article Content

സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരുള്ള വിവാദ മലയാളി മോഡലാണ്’രശ്മി’നായർ. ഒരുപാട് വർഷങ്ങളായി മോഡലിങ് മേഖലയിൽ അറിയപ്പെടുന്ന ഒരു താരമാണ് രശ്മി. ഇന്നിപ്പോൾ മോഡലിങ്ങിൽ കൂടി ഒരുപാട് മേഖലയിൽ അറിയപ്പെടാനും താരത്തിന് സാധിച്ചു.

കേരളത്തിൽ ഇന്നിപ്പോൾ മോഡലിങ്ങിൽ താരത്തെ വെല്ലാൻ മറ്റൊരു മോഡലില്ല എന്ന് തന്നെ വേണം പറയാൻ . മോഡലിങ്ങിൽ കൂടി തന്റെ കരിയർ ആരംഭിച്ച താരത്തെ മലയാളികൾ അറിയാനുംശ്രദ്ധിക്കാനും തുടങ്ങുന്നത്.

ഒരറ്റ സംഭവത്തിന് ശേഷമാണ്.കേരളത്തിൽ വൻ പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയ ‘ചുംബന സമര ‘ത്തിൽ കൂടിയാണ് രശ്മി നായർ എന്ന വിവാദ മോഡലിനെ മലയാളികൾ ശ്രദ്ധിക്കാൻ തുടങ്ങുന്നത്.

കിസ്സ് ഓഫ് ലവ് എന്ന സംഭവം കേരളത്തിൽ വലിയ പ്രതിഷേധങ്ങളാണ് ഉണ്ടാക്കിയത്.ശരീരം തുറന്ന് കാണിക്കാൻ ഒരു മടിയോ നാണമോ ഇല്ലാത്ത ഒരു വ്യക്തി കൂടിയാണ് രശ്മി.അതുകൊണ്ട് തന്നെ താരം കൂടുതലും  വ സ്ത്രങ്ങൾ ഇല്ലാത്ത ഫോട്ടോ ഷൂട്ടുകളാണ് എടുക്കാറുള്ളത് .

ഇപ്പോൾ ഇതാ അത്തരത്തിൽ തരം പങ്കുവെയ്ച്ച പുത്തൻ ഫോട്ടോ ഷൂട്ട് കണ്ട ഞെട്ടിയിരിക്കുകയാണ് ആരാധകർ. വസ്ത്രങ്ങൾക്ക് പകരം വയലിൻ ഉപയോഗിച്ച് തന്റെ മാറും ശരീരവും മറച്ച് വെച്ചിരിക്കുകയാണ് താരം.

അതീവ ഹോട്ട് ലൂക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. ഇതിന് മുൻപും ഇത്തരത്തിൽ വസ്ത്രങ്ങൾ ഇല്ലാത്ത ഒരുപാട് ഷൂട്ടുകൾ താരം നടത്തിയിട്ടുണ്ട് .

### Related Links & Sources
- [Original Story Source](https://moviemax.in/news/17768/reshmi-nair-new-post-goes-viral)