---
title: "ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും തുറന്നുപറഞ്ഞ് ലെന "
english_title: " Lena has given a lot of four characters to Malayalam cinema. Lena has played many roles in her film career spanning over 20 years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1775/lena-has-given-a-lot-of-four-characters-to-malayalam-cinema-lena-has-played-many-roles-in-her-film-career-spanning-over-20-years"
published_at: "2021-10-04T21:49:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/5fc7792e942a6_lena.jpg"
keywords: []
---

# ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും തുറന്നുപറഞ്ഞ് ലെന 

> **Lead Summary:** മലയാള സിനിമയ്ക്ക് ഒരുപാട് നാലാള്‍ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ലെന. ഇരുപതു വർഷത്തിന് മുകളിൽ നീളുന്ന സിനിമ ജീവിതത്തിൽ ഒരു പാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട് താരം .

## Article Content

മലയാള സിനിമയ്ക്ക് ഒരുപാട് നാലാള്‍ കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് ലെന. ഇരുപതു വർഷത്തിന് മുകളിൽ നീളുന്ന സിനിമ ജീവിതത്തിൽ ഒരു പാട് കഥാപാത്രങ്ങളെ ലെന അവതരിപ്പിച്ചിട്ടുണ്ട് താരം .

മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ നടിമാരുടെ കൂട്ടത്തിൽ മുൻപന്തിയിലാണ് ലെന.ലെനയുടെ  ഒരു പഴയ  അഭിമുഖം  സോഷ്യൽ മീഡിയയിൽ വൈറലാണ് .

ലെനയെ എന്തെങ്കിലും യുവാക്കൾ പ്രണയിക്കാൻ ശ്രമം  നടത്തിയിടുണ്ടോ എന്നായിരുന്നു അവതാരകൻ ചോദിച്ചത്. അതിനുള്ള  മറുപടിയാണ് ഏറെ ശ്രദ്ധിക്കപെട്ടത് .

അതിങ്ങനെ ഈ അടുത്ത കാലത്തേ  റിലീസിനു മുൻപ് എന്നെ പക്വത യുള്ള ഒരാളായിട്ടാണ് കണ്ടത്  പക്ഷെ അതിലെ ടോ ബോയിഷ് കഥാപാത്രം കഴിഞ്ഞതിനു ശേഷം ഒരുപാട് ആരാധകരുണ്ടായി.

ഒരിക്കൽ ഒരു ഉദ്ഘാടനത്തിന്  പോയപ്പോൾ  എന്നെ ഒരു എൻജിനിയറിങ് കാേളളേജിലെ  പിള്ളേർ വളഞ്ഞു. കുറച്ചു നേരത്തേക്ക് ആ അറ്റഷന് കുഴമില്ല .പക്ഷെ അത് കഴിഞ്ഞാൽ അവിടെ നിന്നാൽ ശെരിയാകില്ല .

ഞാൻ അവിടെ നിന്നും ഓടി.വിളിച്ചു ഒരു യുവാക്കൾ ബുദ്ധിമുട്ടിച്ചിട്ടുണ്ട്‌ .ഒരു 12 മണിയ്ക്കു ശേഷമാണ് ഇവരുടെ എനർജി ഉയരുന്നത്.മിസ്സ്  കാൾ ഒന്നുമല്ല  ചെയ്യുന്നത് .

ഫോണിങ്ങനെ 12 മണിയ്ക്കും രണ്ടു മണിക്കും ഇടയ്ക്ക് റിങ് ചെയ്തു കൊണ്ടേ ഇരിക്കും.അത് കൊണ്ട് ഞാൻ ഇപ്പോൾ 10 കഴിയുമ്പോൾ ഫോൺ ഓഫാക്കി വെയ്ക്കും

### Related Links & Sources
- [Original Story Source](https://moviemax.in/news/1775/lena-has-given-a-lot-of-four-characters-to-malayalam-cinema-lena-has-played-many-roles-in-her-film-career-spanning-over-20-years)