---
title: "ബ്രാ ലെസ്സ് ഫോട്ടോഷൂട്ടുമായി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ "
english_title: "Star with braless photoshoot; Fans taking pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/17724/star-with-braless-photoshoot-fans-taking-pictures"
published_at: "2021-12-25T11:25:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c6b38e105e4_.jpg"
keywords: []
---

# ബ്രാ ലെസ്സ് ഫോട്ടോഷൂട്ടുമായി താരം; ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍ 

> **Lead Summary:** നടി മോഡൽ അഡ്വക്കേറ്റ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മാളവിക ശർമ. മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. 

## Article Content

നടി മോഡൽ അഡ്വക്കേറ്റ് എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മാളവിക ശർമ. മോഡൽ എന്ന നിലയിലാണ് താരം കൂടുതലും അറിയപ്പെടുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. 

അഭിനയിച്ചത് കേവലം രണ്ട് സിനിമകളിൽ ആണെങ്കിലും ആ രണ്ടു സിനിമകളിലും താരം കാഴ്ച വെച്ച പ്രകടനം സിനിമാ പ്രേമികളുടെ മനസ്സിൽ എന്ന് മായാതെ നിൽക്കും എന്നതിൽ സംശയമില്ല. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ താരം മോഡലിംഗ് നോട് അതിയായ താൽപര്യം പ്രകടിപ്പിച്ചിരുന്നു. 

തരം സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ താരം ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. 

അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകൾ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഒരുപാട് കിടിലൻ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ ഫോട്ടോകൾക്ക് വേണ്ടി ആരാധകർ എന്നും കാത്തിരിപ്പിലാണ്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

പതിവുപോലെ കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സൺ കിസ്സ്ട് ഫോട്ടോയാണ് താരം പങ്കുവെച്ചത്. നിമിഷ് ജെയിൻ എന്ന ഫോട്ടോഗ്രാഫറാണ് സുന്ദര ഫോട്ടോ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/17724/star-with-braless-photoshoot-fans-taking-pictures)