---
title: "#PearliMani  | രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളിയും ശ്രീനിഷും"
english_title: "#Actress #PearliMani #SrinishAravind #second #child."
publisher: "moviemax.in"
canonical_url: "https://moviemax.in/news/176587/actress-pearlimani-srinisharavind-second-child"
published_at: "2024-01-13T19:32:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a2985495bcc_MANI.jpg"
keywords: []
---

# #PearliMani  | രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റ് പേളിയും ശ്രീനിഷും

> **Lead Summary:** നടി പേളി മാണിയും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്.

## Article Content

നടി പേളി മാണിയും ശ്രീനിഷ് അരവിന്ദിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ശ്രീനിഷ് ആണ് ഇക്കാര്യം സോഷ്യല്‍ മീഡിയിലൂടെ പങ്കുവച്ചത്.

പെണ്‍ കുഞ്ഞാണെന്നും അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/176587/actress-pearlimani-srinisharavind-second-child)