സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ ആവശ്യപെട്ടത് ശരീരം തുറന്നു പറഞ്ഞു നടി

സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ ആവശ്യപെട്ടത് ശരീരം തുറന്നു പറഞ്ഞു നടി
2021-10-04T21:49:00 | By Truevision Admin

സിനിമ ലോകത്ത് ഒരുപാട് ആരോപണങ്ങളും വിവാദങ്ങളും ഉടലെടുക്കാറുണ്ട് .   കാസ്റ്റിംഗ് കൗച്ച്  വിവാദങ്ങളും അനേകം ആണ് .  തെന്നിന്ത്യൻ താരം ശ്രീ റെഡ്ഡിയാണ് ഇതിനെ കുറിച്ച് പറഞ്ഞു മുന്നോട്ട് വന്നിരുന്നു .


അതിനു ശേഷം നിരവധി പേരാണ് തങ്ങൾക്കു നേരിടേണ്ടി വന്ന ചൂഷണത്തെ പറ്റി പറഞ്ഞു ഈ രംഗത്തേക്ക് കടന്നു വന്നിട്ടുള്ളത്.തന്റെ നിലപാടുകൾ ആരോടും വെട്ടിത്തുറന്ന് പറയാൻ മടിയില്ലാത്ത നടി കസ്തൂരിയും മുൻപ് തനിക്കു നേരിടേണ്ടി വന്നിട്ടുള്ള ഇത്തരത്തിലെ ചൂഷണത്തെ ക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.


താൻ സിനിമയിൽ അഭിനയിച്ചു തുടങ്ങിയ കാലത്തായിരുന്നു ആ സംഭവമെന്നും എന്നാൽ ഒരു തുടക്കക്കാരിയുടെ പതർച്ചയില്ലാതെ ആ കാര്യത്തെ കൂൾ ആയിത്തന്നെ താൻ ഡീൽ ചെയ്തുവെന്നും അവർ പറഞ്ഞിരുന്നു.

Content Highlight: There are a lot of allegations and controversies in the film world. The casting couch controversy is numerous. Mr. Reddy, a South Indian cricketer, came forward to talk about this

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup