മാലിദ്വീപില്‍ അതീവ സുന്ദരിയായി വേദിക ചിത്രങ്ങള്‍ കാണാം

മാലിദ്വീപില്‍ അതീവ സുന്ദരിയായി വേദിക ചിത്രങ്ങള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ്  വേദിക .  ദിലീപ് നായകനായ ശൃംഗാരവേലൻ എന്ന ചിത്രത്തിൽ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് വേദിക. താരം തെന്നിന്ത്യൻ സുന്ദരി ആണെങ്കിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്.

രാഘവ ലോറൻസ് സംവിധാനം ചെയ്ത നായകനായി അഭിനയിച്ച മുനി എന്ന സിനിമയിൽ അഭിനയിച്ച ശേഷമാണ് വേദിക സൗത്ത് ഇന്ത്യയിൽ ഇത്രയേറെ ശ്രദ്ധനേടി തുടങ്ങിയത്.

വേദിക പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാകാറുള്ളത്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വേദിക തൻ്റെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകർക്കായി പങ്കുവയ്ക്കുകയാണ്.

കാജൽ അഗർവാൾ ഹണിമൂൺ ആഘോഷിക്കാൻ പോയ മാലിദ്വീപിൽ അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ് വേദിക ഇപ്പോൾ.

മറ്റൊരു തെന്നിന്ത്യൻ സുന്ദരിയായ രാകുൽ പ്രീതും അവധി ആഘോഷിക്കാൻ ഇപ്പോൾ പോയത് മാലിദ്വീപിലാണ്‌. ഒരേസമയം തെന്നിന്ത്യയിലെ മൂന്ന് താര സുന്ദരികളാണ് മാലിദ്വീപിൽ അവധി ആഘോഷിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

സ്വിം സ്യുട്ടും സീ വെയറും ധരിച്ച് വീഡിയോസും ഫോട്ടോസും ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബീച്ചിൽ നീന്തുന്നതിന്റെയും ഫുഡ് കഴിക്കുന്നതിന്റെയും ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.

The platform, which is very active on social media, is now sharing his new pictures for the fans

Next TV

Related Stories
ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ അണിയറപ്രവർത്തകർ

May 19, 2026 03:16 PM

ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ അണിയറപ്രവർത്തകർ

ഇളയരാജയെ വേദനിപ്പിച്ച ഡയലോഗ് നീക്കും; ആത്മാർത്ഥമായ ഖേദം പ്രകടിപ്പിച്ചു 'കറുപ്പ്' സിനിമയുടെ...

Read More >>
നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

May 18, 2026 05:13 PM

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ് ബ്ലോക്ക്ബസ്റ്ററിലേക്ക്

നാല് ദിനം 147കൊടിയില്പരം കളക്ഷൻ : സൂര്യയുടെ കരിയർ ബെസ്റ്റ് കളക്ഷനുമായി കറുപ്പ്...

Read More >>
ചലച്ചിത്ര നിർമാതാവ് നദിയിൽ ചാടി ജീവനൊടുക്കി

May 17, 2026 09:52 PM

ചലച്ചിത്ര നിർമാതാവ് നദിയിൽ ചാടി ജീവനൊടുക്കി

ചലച്ചിത്ര നിർമാതാവ് നദിയിൽ ചാടി...

Read More >>
'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി റിഹാന!

May 17, 2026 04:38 PM

'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി റിഹാന!

'ദാമ്പത്യത്തിലെ പ്രശ്നം കാരണം എന്റെ അനിയൻ ആത്മഹത്യ ചെയ്തു, ജയം രവിക്ക് ആ അവസ്ഥ വരരുത്'; കണ്ണീരോടെ നടി...

Read More >>
Top Stories

News Roundup

GCC News