ആസ്വാദക ഹൃദയം കീഴടക്കി പുതിയ നേട്ടത്തിനെതിരെ ‘ബുട്ട ബൊമ്മ‘

ആസ്വാദക  ഹൃദയം കീഴടക്കി  പുതിയ നേട്ടത്തിനെതിരെ  ‘ബുട്ട ബൊമ്മ‘
2021-10-04T21:49:00 | By Truevision Admin

നാല്പത്തഞ്ച് കോടിയിലേറെ കാഴ്ചക്കാരെ സ്വന്തമാക്കി സൂപ്പർഹിറ്റ് ഗാനം ‘ബുട്ട ബൊമ്മ‘. ‘അല വൈകുണ്ഠപുരമുലോ’ എന്ന ചിത്രത്തിൽ അല്ലു അർജുൻ–പൂജ ഹെഗ്ഡെ ജോഡികൾ തകർത്താടിയ ​ഈ ​ഗാനം ആസ്വാദകരെ ഒന്നാകെ ചുവട് വയ്പ്പിക്കുകയായിരുന്നു.

തമൻ എസ് സംഗീതം നൽകിയ പാട്ടിന് അർമാൻ മാലിക്ക് ആണ് ​ഗാനം ആലപിച്ചത്. രാമജോഗയ്യ ശാസ്ത്രിയുടേതാണു വരികൾ.

45 കോടി പിന്നിട്ടതിന്റെ റിപ്പോർട്ടുകൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ് പുറത്തു വിട്ടത്. ‘ബുട്ട ബൊമ്മ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി പുറത്തിറക്കിയ സ്പെഷൽ പോസറ്ററും ശ്രദ്ധ നേടി.

അല്ലു അർജുനും ഗായകൻ അർമാൻ മാലിക്കിനും നന്ദി പറഞ്ഞുകൊണ്ടായിരുന്നു തമൻ പോസ്റ്റർ പങ്കുവച്ചത്.ഈ വർഷം ഫെബ്രുവരിയിലാണ് പാട്ട് പുറത്തിറങ്ങിയത്. മികച്ച പ്രതികരണങ്ങളോടെ മുന്നേറിയ പാട്ട് സിനിമാപ്രേമികളെ ഒന്നാകെ കയ്യിലെടുത്തു.

പലപ്പോഴായി പലരും പാട്ടിനൊപ്പം ചുവടുവച്ച് വിഡിയോകൾ പോസ്റ്റ് ചെയ്തു.ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറെയും കെവിൻ പീറ്റേഴ്സനെയുമുൾപ്പെടെ ​ഗാനം ചുവടു വയ്പ്പിച്ചിരുന്നു.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രത്തിൽ അല്ലുവിനൊപ്പം ജയറാം, തബു, പൂജ ഹെഗ്ഡെ, സമുദ്രക്കനി, ഗോവിന്ദ് പത്മസൂര്യ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്.

Content Highlight: The super hit song 'Butta Bomma' has garnered over forty five crore viewers. The song was sung by Allu Arjun and Pooja Hegde in the movie 'Ala Vaikunthapuramulo'

Next TV

Related Stories
ഒരേ സമയം ഡേറ്റ് ചെയ്തത് ഏഴുപേരെ; മുൻ കാമുകിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ  കരൺ വാഹി

Jul 22, 2026 12:27 PM

ഒരേ സമയം ഡേറ്റ് ചെയ്തത് ഏഴുപേരെ; മുൻ കാമുകിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി നടൻ കരൺ വാഹി

പോഡ്‌കാസ്റ്റിൽ ആധുനിക ഡേറ്റിംഗിനെയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെയും കുറിച്ച് കരൺ വാഹി നടത്തിയ പരാമർശം വിവാദമായി. പഴയ തലമുറയുമായുള്ള താരതമ്യം...

Read More >>
യുവനടി കെയ്‍ലി ഹാട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; വിടപറഞ്ഞത് 'ഗോഡ്സില്ല വെഴ്സസ് കോംഗ്' ചിത്രങ്ങളിലെ പ്രശസ്ത താരം

Jul 22, 2026 09:18 AM

യുവനടി കെയ്‍ലി ഹാട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; വിടപറഞ്ഞത് 'ഗോഡ്സില്ല വെഴ്സസ് കോംഗ്' ചിത്രങ്ങളിലെ പ്രശസ്ത താരം

ഗോഡ്സില്ല വേഴ്സസ് കോംഗിലെ ജിയ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി കെയ്ലി ഹാട്ട്ല്‍ മേരിലാൻഡിൽ നടന്ന കാറപകടത്തിൽ മരിച്ചു. ബധിരതയെ അതിജീവിച്ച...

Read More >>
'കളി അവസാനിച്ചു, പക്ഷേ ജോലി തുടരുന്നു...'; ശസ്ത്രക്രിയയ്ക്ക് ശേഷം വികാരാധീനനായി അമിതാഭ് ബച്ചൻ

Jul 21, 2026 04:39 PM

'കളി അവസാനിച്ചു, പക്ഷേ ജോലി തുടരുന്നു...'; ശസ്ത്രക്രിയയ്ക്ക് ശേഷം വികാരാധീനനായി അമിതാഭ് ബച്ചൻ

ആശുപത്രി വിട്ടതിനെക്കുറിച്ച് അമിതാഭ് ബച്ചൻ ബ്ലോഗിൽ. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വീട്ടിലേക്കുള്ള മടങ്ങിവരവാണ് ഏറ്റവും പ്രയാസകരമെന്ന് 83-കാരൻ....

Read More >>
'പോൺ വീഡിയോകൾ കാണുന്നത് ആഗോളതാപനം വർധിപ്പിക്കും'; അഭിനവ് ശുക്ലയുടെ വിചിത്രവാദം വൈറൽ

Jul 21, 2026 03:08 PM

'പോൺ വീഡിയോകൾ കാണുന്നത് ആഗോളതാപനം വർധിപ്പിക്കും'; അഭിനവ് ശുക്ലയുടെ വിചിത്രവാദം വൈറൽ

പോൺ കാണുന്നത് ആഗോളതാപനത്തിന് കാരണമാകുമെന്ന് നടൻ അഭിനവ് ശുക്ല. ഫോർ പിഒവി പോഡ്കാസ്റ്റിലെ പരാമർശം സോഷ്യൽ മീഡിയയിൽ വൻ ചർച്ച. റൂബീന ദിലൈകും ഹിന ഖാനും...

Read More >>
മുഷ്ടിചുരുട്ടി ഭീഷണിപ്പെടുത്തി സർക്കാരിനെ മാറ്റാൻ നോക്കേണ്ട, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ സ്വയം മത്സരിച്ച് ജയിക്കൂ'; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കങ്കണ റണാവത്ത്

Jul 20, 2026 03:13 PM

മുഷ്ടിചുരുട്ടി ഭീഷണിപ്പെടുത്തി സർക്കാരിനെ മാറ്റാൻ നോക്കേണ്ട, അത്രയ്ക്ക് നിർബന്ധമാണെങ്കിൽ സ്വയം മത്സരിച്ച് ജയിക്കൂ'; പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കങ്കണ റണാവത്ത്

പാർലമെന്റിലെ പ്രതിപക്ഷ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി എംപി കങ്കണ റണാവത്ത്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിനെ...

Read More >>
'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

Jul 18, 2026 09:27 AM

'തോന്ന്യാസം പറയരുത്, നിങ്ങളുടെ മുന്നിൽ വെച്ചോ?'; കാമറയ്ക്ക് മുന്നില്‍ 'ഡ്രസ് മാറാന്‍' പറഞ്ഞ ഫോട്ടോഗ്രാഫര്‍ക്ക് ചുട്ട മറുപടിയുമായി സറീൻ ഖാൻ

മുംബൈയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ വെച്ച് ഡ്രസ് ഇട്ടു നോക്കാൻ ആവശ്യപ്പെട്ട പാപ്പരാസിക്ക് സറീൻ ഖാന്റെ ശക്തമായ മറുപടി. വിഡിയോ സോഷ്യൽ മീഡിയയിൽ...

Read More >>
Top Stories

News Roundup

GCC News