logo

സമ്മര്‍ ഇന്‍ ബെതലേഹത്തിനു ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും ; നായകനായി ആസിഫ് അലി

Published at Oct 10, 2020 04:32 PM സമ്മര്‍ ഇന്‍ ബെതലേഹത്തിനു ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും ; നായകനായി ആസിഫ്  അലി

22 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിമലയിലും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്നു. വിജയ സിനിമയായ സമ്മര്‍ ഇന്‍ ബെതലേഹത്തിനു ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.ആസിഫ് അലി നായകനാവുന്നചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ആസിഫ് അലിയെ കൂടാതെ റോഷന്‍ മാത്യു,നിഖില വിമല്‍, വിജിലേഷ്,സുരേഷ് കൃഷണ ,അതുല്‍ , ശ്രീലക്ഷ്മി തുടങ്ങിയവരാണ് സിനിമയില്‍ അഭിനയിക്കുന്ന മറ്റു താരങ്ങള്‍ .


കൊവിഡ് നിയമങ്ങള്‍ പാലിച്ചാണ്ചിത്രീകരണം. ചിത്രത്തിന്റെ ഛായാഗ്രഹണം പ്രശാന്ദ് രവീന്ദ്രൻ. സംഗീതം കൈലാസ് മേനോൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ് പ്രൊജക്റ്റ് ഡിസൈനർ ബാദുഷ,പി ആർ ഒ - ആതിര ദിൽജിത്ത് എന്നിവരാണ്‌

Sibimala and Ranjith reunite after 22 years. The two will reunite after the hit film Summer in Bethlehem

Related Stories
ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

Sep 23, 2021 05:49 PM

ദിഗംബരന്‍ വീണ്ടും സ്‌ക്രീനില്‍

അനന്തഭദ്രം എന്ന സിനിമയില്‍ മനോജ് കെ ജയന്‍ അവതരിപ്പിച്ച ദിഗംബരന്‍ എന്ന കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് പുതിയ ചിത്രം....

Read More >>
മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

Sep 23, 2021 05:08 PM

മധുവിന് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി

എന്റെ സൂപ്പർസ്റ്റാറിന് പിറന്നാൾ ആശംസകൾ എന്നാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ എഴുതിയത്. മധുവിനൊപ്പമുളള ചിത്രവും മമ്മൂട്ടി...

Read More >>
Trending Stories