കിടിലന്‍ ഫോട്ടോഷൂട്ടുമായി മൈഥിലി

കിടിലന്‍ ഫോട്ടോഷൂട്ടുമായി മൈഥിലി
Oct 4, 2021 09:49 PM | By Truevision Admin

മലയാളികളുടെ പ്രിയ നായിക മൈഥിലിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കുന്നു. ബ്രൈറ്റി ബാലചന്ദ്രനെന്നാണ് മൈഥിലിയുടെ യഥാർത്ഥ പേര്. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ ജനിച്ചു.

അച്ഛൻ: ബാലചന്ദ്രൻ സ്കൂൾ വിദ്യാഭാസം കെ കെ എൻ എം എച്ച് എസ് കോന്നി. പിന്നീട് കൊച്ചിയിൽ എയർ ഹോസ്റ്റസ് ട്രെയിനിംഗ്. ഒപ്പം മോഡലായും ടി വി അവതാരകയായും പ്രവർത്തിച്ചു.

സംവിധായകന്‍ രഞ്ജിത്താണ് ‘മൈഥിലി’ എന്ന പേരിട്ട് സിനിമയിലേക്ക് ആനയിച്ചത്. ‘പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന സിനിമയിൽ ടൈറ്റിൽ കഥാപാത്രമായി.

പിന്നീട് കുറെ ഹിറ്റ് സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞ മൈഥിലിക്ക് ലഭിച്ചതൊക്കെ അഭിനയപ്രാധാന്യമുള്ള വേഷങ്ങളായിരുന്നു.

Content Highlight: Mythili's new photoshoot pictures are conquering social media

Next TV

Related Stories
പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് പോസ്റ്റിട്ടു, ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു; അഖിൽ മാരാർ

Jul 3, 2026 04:57 PM

പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് പോസ്റ്റിട്ടു, ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു; അഖിൽ മാരാർ

പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കുമെന്ന് പോസ്റ്റിട്ടു, ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും പൂട്ടിച്ചു അഖിൽ...

Read More >>
സേതുമാധവന്റെ വിങ്ങൽ വീണ്ടും വെള്ളിത്തിരയിൽ; 4കെ ദൃശ്യമികവോടെ 'കിരീടം' ജൂലൈ 10-ന് റീ-റിലീസിന്   ഒരുങ്ങുന്നു

Jul 3, 2026 02:23 PM

സേതുമാധവന്റെ വിങ്ങൽ വീണ്ടും വെള്ളിത്തിരയിൽ; 4കെ ദൃശ്യമികവോടെ 'കിരീടം' ജൂലൈ 10-ന് റീ-റിലീസിന് ഒരുങ്ങുന്നു

കിരീടം, കിരീടം റീ-റിലീസ് ,മോഹൻലാൽ, സിബി മലയിൽ, ലോഹിതദാസ്,4കെ ദൃശ്യമികവ്, മലയാളം ക്ലാസിക് സിനിമകൾ...

Read More >>
Top Stories










News Roundup