യവനകഥയിലെ മൂന്ന് നായികമാര്‍ ഫോട്ടോകള്‍ കാണാം

യവനകഥയിലെ മൂന്ന്  നായികമാര്‍  ഫോട്ടോകള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയിൽ വളർന്നു വരുന്ന മൂന്ന് നായികമാരാണ് അനശ്വര രാജൻ, അനിഖ സുരേന്ദ്രൻ, ദേവിക സഞ്ജയ്. മൂവരും ഇതിനകം തന്നെ അവരുടെ കഴിവുകൾ തെളിയിച്ചു കഴിഞ്ഞവരാണ്.

ഇപ്പോൾ മൂവരും ഒന്നിച്ചുള്ള ഒരു ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്. ഗ്രീക്ക് ദേവതമാരുടെ പേരിട്ടാണ് ഫോട്ടോസ് പങ്ക് വെച്ചിരിക്കുന്നത്.


ഗ്രീക്ക് ഐതിഹ്യത്തിൽ ധാന്യങ്ങളുടേയും ഫലഭൂവിഷ്ടതയുടേയും ദേവതയായ ഡിമീറ്റർ, സ്നേഹത്തിന്റെയും സൗന്ദര്യത്തിന്റെയും ദേവതയായ അഫ്രൊഡൈറ്റി, ഗ്രീക്ക് മിത്തോളജിയിലെ ചന്ദ്രോദേവിയായ സെലെന എന്നീ പേരുകളാണ് ഓരോരുത്തർക്കും നൽകിയിരിക്കുന്നത്.റെയിൻബോ മീഡിയയാണ് ഫോട്ടോഷൂട്ട് പകർത്തിയിരിക്കുന്നത്. ജോബിന വിൻസെന്റാണ് സ്റ്റൈലിസ്റ്റ്.

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ടോണി മേക്കപ്പ് നിർവഹിച്ചിരിക്കുന്നു. ഐവ സിൽക്‌സാണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

Anashwara Rajan, Anikha Surendran and Devika Sanjay are three rising heroines in Malayalam cinema. All three have already proven their abilities

Next TV

Related Stories
വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലും; രാഹുൽ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണൻ

May 8, 2026 07:10 AM

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം, ഇല്ലെങ്കിൽ പാർട്ടി ജനങ്ങളിൽ നിന്ന് അകലും; രാഹുൽ ഗാന്ധിക്ക് കത്തെഴുതി ആറാട്ടണ്ണൻ

കോൺഗ്രസ് നേതാവ് വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധിക്ക് കത്തെഴുതി സോഷ്യൽ മീഡിയ താരം സന്തോഷ്...

Read More >>
ഡ്രൈവറില്ലാത്ത കാറിൽ മീനയുടെ പറക്കൽ; വീഡിയോ കണ്ട് ഞെട്ടി ആരാധകർ

May 7, 2026 10:09 PM

ഡ്രൈവറില്ലാത്ത കാറിൽ മീനയുടെ പറക്കൽ; വീഡിയോ കണ്ട് ഞെട്ടി ആരാധകർ

നടി മീനയുടെ വീഡിയോ , ഡ്രൈവർ ഇല്ലാത്ത വാഹനം...

Read More >>
Top Stories