ഇത്ര വലുതായോ............? അനിഖയുടെ പോസ്റ്റിനു അശ്ലീല കമന്റ് ഇട്ട് ഞരമ്പ്‌രോഗികള്‍

ഇത്ര വലുതായോ............? അനിഖയുടെ പോസ്റ്റിനു അശ്ലീല കമന്റ് ഇട്ട്  ഞരമ്പ്‌രോഗികള്‍
Oct 4, 2021 09:49 PM | By Truevision Admin

ബാലതാരമായി സിനിമാലോകത്ത് എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങൾ മലയാളസിനിമയിൽ ഉണ്ട്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് അനിഖ. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്.


മറ്റ് ബാലതാരങ്ങൾക്ക് ലഭിക്കുന്ന അവസരങ്ങളെകാൾ കൂടുതൽ അവസരങ്ങൾ അനിഖക്ക് ലഭിക്കുകയും അതെല്ലാം വളരെ ഭംഗിയായി താരം പൂർത്തീകരിക്കുകയും ചെയ്യുന്നുണ്ട്.

തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അനിഖ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. താരത്തിന്റെ ഓരോ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോഴും ഒരു നായികയാവാനുള്ള എല്ലാ കഴിവും താരത്തിനുണ്ട് എന്ന് വിധി എഴുതുകയാണ് ആരാധകർ.


ഇത്തരത്തിൽ ചിത്രങ്ങൾ പങ്കുവെക്കുമ്പോൾ പലപ്പോഴായി സൈബർ ആക്രമണങ്ങൾ താരം നേരിട്ടിട്ടുണ്ട്. കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രത്തിന് താഴെ അറപ്പുളവാക്കുന്ന തരത്തിലുള്ള കമൻ്റുകൾ ആണ് എത്തിയത്.

അനിഖ ഒരു ബാലതാരമാണെന്നിരിക്കെ പീഡോഫിലിക്ക് ആയ ഒരുപാട് പേരുടെ കമൻ്റുകൾ കാണുമ്പോൾ അറപ്പ് തോന്നും. ഇത്തരക്കാർക്ക് എതിരെ ഉള്ള പ്രതിഷേധം സോഷ്യൽ മീഡിയയിൽ കനക്കുകയാണു.

Content Highlight: There are many actors in Malayalam cinema who have entered the world of cinema as child actors and captivated the minds of the audience. Anika is one of them

Next TV

Related Stories
ചേട്ടന്റെ പാട്ടുമായി അനിയൻ; ലണ്ടൻ വേദിയിൽ ചിത്രയ്ക്കൊപ്പം ‘ഓമൽ കൺമണി’ പാടി ധ്യാൻ ശ്രീനിവാസൻ

Jun 28, 2026 02:37 PM

ചേട്ടന്റെ പാട്ടുമായി അനിയൻ; ലണ്ടൻ വേദിയിൽ ചിത്രയ്ക്കൊപ്പം ‘ഓമൽ കൺമണി’ പാടി ധ്യാൻ ശ്രീനിവാസൻ

‘ഓമൽ കൺമണി’ ഗാനം ധ്യാൻ ചിത്രയ്ക്കൊപ്പം ആലപിച്ചു, കെഎസ് ചിത്ര, വിനീത് ശ്രീനിവാസൻ, ധ്യാൻ ...

Read More >>
'പിണറായി വിജയനെ വിമർശിച്ചതിനാണോ സലീം കുമാറിന് സ്മാരകം? പാവങ്ങളുടെ നികുതിപ്പണമാണ് വെറുതെ പാഴാക്കുന്നത്'; മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

Jun 28, 2026 12:44 PM

'പിണറായി വിജയനെ വിമർശിച്ചതിനാണോ സലീം കുമാറിന് സ്മാരകം? പാവങ്ങളുടെ നികുതിപ്പണമാണ് വെറുതെ പാഴാക്കുന്നത്'; മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ

അന്തരിച്ച നടൻ സലീം കുമാറിന്റെ പേരിൽ സ്മാരകം, വിമർശനവുമായി നടൻ മാമുക്കോയയുടെ മകൻ നിസാർ...

Read More >>
Top Stories










News Roundup