പുതിയ മേക്ക്ഓവറിൽ തപ്സി ; കായികതാരമായി മാറി താരം

പുതിയ മേക്ക്ഓവറിൽ തപ്സി ; കായികതാരമായി മാറി താരം
Oct 4, 2021 09:49 PM | By Truevision Admin

തന്റെ പുതിയ ചിത്രമായ രശ്‌മി റോക്കറ്റിന് വേണ്ടി ബോളിവുഡ് താരം തപ്‌സി നടത്തിയ മേക്കോവർ ശ്രദ്ധേയമാകുന്നു. ഓട്ടക്കാരിയായി അഭിനയിക്കുന്ന ചിത്രത്തിനായി അമ്പരപ്പിക്കുന്ന മേക്കോവറാണ് നടി നടത്തിയിരിക്കുന്നത്.

ശരീരം ഒരു കായികതാരത്തിന്റേതായി പരുവപ്പെടുത്തി. പങ്കുവച്ച പുതിയ ചിത്രത്തിലെ നടിയുടെ കാലിന്റെ മസിലുകളിൽ തന്നെ ഇതു വ്യക്തമാണ്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്.

ബൂട്ട് ക്യാംപ് പോലെയായിരുന്ന ആദ്യത്തെ ഷെഡ്യൂള്‍ കഴിഞ്ഞുവെന്നായിരുന്നു താപ്സി ചിത്രം പങ്കുവച്ചു കൊണ്ട് പറഞ്ഞത്. ആകർഷ് ഖുറാന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയാൻഷു പൈൻയുള്ളിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഗ്രാമപ്രദേശത്തു നിന്നുളള കുട്ടി കായികലോകത്ത് തന്റേതായ ഇടം നേടിയെടുക്കുന്നതാണ് ചിത്രം പറയുന്നത്.

Tapsi becomes an athlete in her new makeover

Next TV

Related Stories
ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി

Feb 25, 2026 01:54 PM

ഹോളിവുഡ് താരം റോബർട്ട് കരാഡിൻ ജീവനൊടുക്കി

ഹോളിവുഡ് താരം റോബർട്ട് കരാഡിൻ...

Read More >>
'അഭിനയമല്ല അവർക്ക് വേണ്ടത് എന്റെ ശരീരം; പാഡഡ് ബ്രാ ധരിക്കാൻ നിർബന്ധിച്ചു, ആ നോട്ടങ്ങൾ എന്നെ നാണം കെടുത്തി'; താപ്‌സി പന്നു

Feb 23, 2026 11:12 AM

'അഭിനയമല്ല അവർക്ക് വേണ്ടത് എന്റെ ശരീരം; പാഡഡ് ബ്രാ ധരിക്കാൻ നിർബന്ധിച്ചു, ആ നോട്ടങ്ങൾ എന്നെ നാണം കെടുത്തി'; താപ്‌സി പന്നു

'അഭിനയമല്ല അവർക്ക് വേണ്ടത് എന്റെ ശരീരം; പാഡഡ് ബ്രാ ധരിക്കാൻ നിർബന്ധിച്ചു, ആ നോട്ടങ്ങൾ എന്നെ നാണം കെടുത്തി'; താപ്‌സി...

Read More >>
പരിഹാസചിരിയും പ്രൊഫഷണലിസമില്ലായ്മയും; എസ്.എം. എന്റർടൈൻമെന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

Feb 22, 2026 01:13 PM

പരിഹാസചിരിയും പ്രൊഫഷണലിസമില്ലായ്മയും; എസ്.എം. എന്റർടൈൻമെന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പുകയുന്നു

പരിഹാസചിരിയും പ്രൊഫഷണലിസമില്ലായ്മയും; എസ്.എം. എന്റർടൈൻമെന്റ് ഗ്രൂപ്പിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

Read More >>
'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന് മാധവൻ

Feb 22, 2026 10:14 AM

'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന് മാധവൻ

'ധുരന്ദർ' സെറ്റിൽ പൊട്ടിക്കരഞ്ഞ് താരങ്ങൾ; ഷൂട്ടിങ്ങിനിടെ അക്ഷയ് ഖന്നയും അർജുൻ രാംപാലും തകർന്നുവെന്ന്...

Read More >>
Top Stories

News Roundup

GCC News