---
title: "'നാളെ കഥ ഇറങ്ങും, ഞാൻ പ്രെഗ്നന്റ് ആണെന്ന്', താരത്തിന്റെ  കുറിപ്പ് ചര്‍ച്ചയാകുന്നു"
english_title: "Saranya Mohan's caption to her photo is being discussed now."
publisher: "moviemax.in"
canonical_url: "https://moviemax.in/news/17122/saranya-mohans-caption-to-her-photo-is-being-discussed-now"
published_at: "2021-12-21T11:06:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61c1686d57414_.jpg"
keywords: []
---

# 'നാളെ കഥ ഇറങ്ങും, ഞാൻ പ്രെഗ്നന്റ് ആണെന്ന്', താരത്തിന്റെ  കുറിപ്പ് ചര്‍ച്ചയാകുന്നു

> **Lead Summary:** മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശരണ്യ മോഹൻ . സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ശരണ്യ മോഹൻ. ശരണ്യ മോഹൻ തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുണ്ട്.

## Article Content

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ശരണ്യ മോഹൻ . സാമൂഹ്യമാധ്യമത്തില്‍ സജീവമായി ഇടപെടുന്ന താരവുമാണ് ശരണ്യ മോഹൻ. ശരണ്യ മോഹൻ തന്റെ വിശേഷങ്ങള്‍ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്യാറുണ്ട്.

ശരണ്യ മോഹൻ തന്റെ ഫോട്ടോയ്‍ക്ക് ക്യാപ്ഷനായി എഴുതിയ കുറിപ്പാണ്  ഇപ്പോള്‍   ചര്‍ച്ചയാകുന്നത്. ഭര്‍ത്താവ് അരവിന്ദിനോട് സംസാരിക്കുന്നതുപോലെയാണ് തന്റെ കുറിപ്പ് ശരണ്യ മോഹൻ എഴുതിയിരിക്കുന്നത്.

തന്റെ വയറിനെ കുറിച്ച് ആള്‍ക്കാര്‍ എന്തൊക്കെയാണ് പറയാൻ സാധ്യതയെന്ന് ശരണ്യ സൂചിപ്പിക്കുന്നു. ഗര്‍ഭകാലത്തുണ്ടാകുന്ന സ്വാഭാവികമായ ഒരു അവസ്ഥയാണ് അതെന്നും കുറിപ്പിലൂടെ ശരണ്യ മോഹൻ വ്യക്തമാക്കുന്നു. ശരണ്യ മോഹന്റെ കുറിപ്പ് ഇതാ ഇവിടെ വായിക്കാം.

### Related Links & Sources
- [Original Story Source](https://moviemax.in/news/17122/saranya-mohans-caption-to-her-photo-is-being-discussed-now)