സിനിമയെക്കാൾ ഗ്ലാമറസായാണ് താൻ ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നത് പത്മപ്രിയയുടെ വിശേഷങ്ങള്‍

സിനിമയെക്കാൾ ഗ്ലാമറസായാണ് താൻ ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നത് പത്മപ്രിയയുടെ വിശേഷങ്ങള്‍
Oct 4, 2021 09:49 PM | By Truevision Admin

സിനിമയെക്കാൾ ഗ്ലാമറസായാണ് താൻ ഇപ്പോൾ അമേരിക്കയിൽ ജീവിക്കുന്നത്, സിനിമയിൽ എത്ര ഗ്ലാമറസ് ആയാലും ഒരു പ്രശ്നവും ഇല്ല. അമേരിക്കയിലെ ജീവിതം നടിയെ ഏറെ സ്വാധിനിച്ചിട്ടുണ്ട്. മുതിർന്ന അമ്മ വേഷം പോലുള്ള റോളുകൾ ചെയ്തതുകൊണ്ട് തന്റെ പ്രായത്തിനൊത്ത വേഷങ്ങൾ താരത്തിന് ചെയ്യാൻ സാധിച്ചില്ല.

മിനി സ്കേർട് ഒക്കെ ഇട്ടു അഭിനയിക്കാൻ താരത്തിന് ഏറെ ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അമേരിക്കയിലെ ജീവിതത്തിലൂടെ താൻ ആഗ്രഹങ്ങൾ എല്ലാം സാധിച്ചു സ്വതന്തമായി ജീവിക്കാനും ചിന്തിക്കാനും തുടങ്ങിയെന്നും പദ്മപ്രിയ പറഞ്ഞു.അവിടെയൊന്നും ക്ലാസ്സിൽ പോകണമെന്നു നിര്ബന്ധമില്ല എന്നും സെൽഫ് ഡിസ്‌കവറി പ്രോസസ്സ് ആണെന്നും താരം പറഞ്ഞു.

മലയാളം സിനിമയിൽ അവസരം ലഭിക്കണമെങ്കിൽ നായികമാർ നായകന്മാരോടൊപ്പവും, സംവിധായകരോടൊപ്പവും കിടന്നു കൊടുക്കേണ്ട അവസ്ഥയെകുറിച് പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്.

മലയാളം സിനിമയിൽ കാസ്റ്റിംഗ് ക്ലൌച് ഉണ്ടെന്നും. എന്നാൽ തനിക്കതൊന്നും ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല എന്നും പദ്മപ്രിയ പറഞ്ഞു. ഇപ്പോൾ നടിമാരുടെ ഒരു വിഭാഗം ഇതിനെതിരെ തുറന് പറഞ്ഞു രംഗത്ത് വരുന്നുണ്ട്.

എന്നാൽ മറ്റൊരു വിഭാഗം ചാൻസ് നഷ്ടപ്പെടുമെന്നു ഭയന്നും, പേടിച്ചും ഒന്നും പുറത്തു പറയാറില്ല. കൂടെ ഉള്ളവർ ഒപ്പം ഉണ്ടാകും എന്ന് വിശ്വസിച്ചാണ് തങ്ങളെ പോലുള്ള നടിമാർ അഭിനയിക്കാൻ പോകുന്നതെന്നും പദ്മപ്രിയ പറഞ്ഞു.

Content Highlight: He lives in America now more glamorous than the movie, no matter how glamorous the movie is. Life in America has greatly influenced the actress

Next TV

Related Stories
'ശ്വേത തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം കിട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jun 28, 2026 09:25 AM

'ശ്വേത തുടർന്നിരുന്നെങ്കിൽ അദാനി ഗ്രൂപ്പിൽ നിന്ന് 15 ലക്ഷം കിട്ടുമായിരുന്നു'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

അമ്മ സംഘടന വിവാദം, ശ്വേതാ മേനോൻ രാജി, ലക്ഷ്മിപ്രിയയുടെ വെളിപ്പെടുത്തൽ, ശ്വേതാ മേനോൻ,...

Read More >>
'നിങ്ങൾ തന്നെ വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുന്നു';  ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

Jun 28, 2026 08:45 AM

'നിങ്ങൾ തന്നെ വടി കൊടുത്തിട്ട് എന്നെ അടിക്കൂ എന്ന് പറയുന്ന മാതിരിയല്ലേ? അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുന്നു'; ലക്ഷ്മിപ്രിയയോട് ഭാഗ്യലക്ഷ്മി

അൻസിബ ഹസ്സനെതിരായ ആരോപണങ്ങളിൽ നടി ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ...

Read More >>
'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി';  രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

Jun 27, 2026 12:19 PM

'കൈ കാലുകളുടെ ചലനവും മെച്ചമാവുന്നുണ്ട്, മിറാക്കിൾ സംഭവിക്കാൻ എല്ലാവരുടേയും സ്നേഹവും പ്രാർത്ഥനയും മാത്രം മതി'; രാജേഷ് കേശവിനെ കുറിച്ച് പ്രതാപ് ജയലക്ഷ്മി

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽക്കഴിയുന്ന നടനും അവതാരകനുമായ രാജേഷ് കേശവിന്റെ ആരോഗ്യപുരോഗതിയെക്കുറിച്ച് പറഞ്ഞ് സുഹൃത്ത് പ്രതാപ്...

Read More >>
Top Stories

News Roundup