സിദ്ദിഖിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി രേവതി സമ്പത്ത്

സിദ്ദിഖിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി  രേവതി സമ്പത്ത്
Oct 4, 2021 09:49 PM | By Truevision Admin

മലയാള സിനിമയില്‍ നിന്നും  ബിനീഷ് കോടിയേരിയെ താരങ്ങളുടെ സംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കാത്ത സാഹചര്യത്തിൽ സിദ്ദിഖിനെതിരെ രൂക്ഷവിമർശനവുമായി എത്തിയിരിക്കുകയാണ് രേവതി സമ്പത്ത്. തന്റെ ഫേസ്ബുക് പേജിലൂടെയാണ് രേവതി ഈ കാര്യം വ്യക്തമാക്കിയത്.

രേവതിയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം,“ബിനീഷിനെ ഉടൻ പുറത്താക്കണമെന്നും സസ്‌പെൻഡ് ചെയ്യണമെന്നും A.M.M.A ഭാരവാഹി യോഗത്തിൽ സിദ്ധിഖ് “എന്ന് കണ്ടു വാർത്തയിൽ !! ഇന്നലത്തെ ദിവസം ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.

ജോറായിട്ടുണ്ട് !!! ഒരു വാൽക്കണ്ണാടി വാങ്ങി സ്വയം അതിൽ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതൽ ഉചിതം.


വെള്ളിയാഴ്ച ചേർന്ന താര സംഘടനയുടെ യോഗത്തിൽ ഇപ്പോൾ വിവാദത്തിൽ അകപ്പെട്ട ബിനീഷ് കോടിയേരിയെ സംഘടനയിൽ നിന്ന് പിരിച്ചു വിടുന്നതിന്റെയും പാർവതി തിരുവോത്തിന്റെ രാജിയെയും പറ്റി സംസാരിക്കാനായിരുന്നു

‘അമ്മ ഭാരവാഹികൾ ഒന്നിച്ച് കൂടിയത്. എന്നാൽ ഇപ്പോൾ ബിനീഷിനെ അമ്മയിൽ നിന്ന് പിരിച്ചു വിടുന്നില്ലെന്നും ഉയർന്നു വരുന്ന വിവാദങ്ങളിൽ താരത്തിന്റെ കൂടി വിശദീകരണം തേടിയതിനു ശേഷം മാത്രമേ ആ കാര്യങ്ങളിൽ വേണ്ട തീരുമാനം എടുക്കു എന്നുമാണ് യോഗത്തിൽ തീരുമാനിച്ചത്.

യോഗത്തിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ സിദ്ദിഖ് മാധ്യമങ്ങളെ അഭിസംബോധന ചെയ്തെങ്കിലും അവർ ചോദിച്ച ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.

Content Highlight: Revathi Sampath has come under fire from Siddiqui for not expelling Bineesh Kodiyeri from Amma.

Next TV

Related Stories
'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

Jun 26, 2026 12:09 PM

'നീയെന്താ ഈ കാണിച്ചത്?' ദിലീപിനോട് കാരവാനിൽ കയറി ഞാൻ അത് ചോദിച്ചു, അസിസ്റ്റന്റ് കഴുത്തിന് പിടിച്ച് പുറത്താക്കാൻ നോക്കി; തുറന്നുപറഞ്ഞത് അനീഷ്

സംവിധായകനും സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമായ അനീഷ് ഉപാസന, ദിലീപിൽ നിന്നുണ്ടായ മറക്കാനാകാത്ത...

Read More >>
താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

Jun 25, 2026 03:00 PM

താരസംഘടനയിലെ ഭിന്നതയും കൂട്ടരാജിയും; 'അമ്മ'യിലെ പ്രശ്നങ്ങളിൽ പൃഥ്വിരാജ് സുകുമാരന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു

താരസംഘടനയായ 'അമ്മ'യിലെ ആഭ്യന്തര പ്രശ്നങ്ങളിൽ പ്രതികരണവുമായി നടൻ പൃഥ്വിരാജ്...

Read More >>
Top Stories










News Roundup






GCC News