അച്ഛനെ വെല്ലുന്ന പ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി അര്‍ഹ

അച്ഛനെ വെല്ലുന്ന പ്രകടനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി അര്‍ഹ
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യന്‍  മുഴുവന്‍ ആരാധകരുള്ള താരമാണ് നടന്‍ അല്ലു അര്‍ജ്ജുന്‍. ആര്യ എന്ന ചലച്ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെയും ഹീറോ ആയി മാറി ഈ പ്രിയതാരം. സിനിമാ തിരക്കുകൾക്കിടയിലും അല്ലു സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യം അറിയിക്കാറുണ്ട്. ഇപ്പോഴിതാ അച്ഛനെ വെല്ലുന്ന പ്രകടനവുമായി സോഷ്യല്‍ മീഡിയ കീഴടക്കുകയാണ് താരത്തിന്റെ മകൾ അര്‍ഹ.മണിരത്നം സംവിധാനം ചെയ്ത എവര്‍ഗ്രീന്‍ ചിത്രമായ അഞ്ജലിയിലെ ചിത്രത്തിലെ 'അഞ്ജലി അഞ്ജലി..' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം പുനരാവിഷ്കരിച്ചാണ് അര്‍ഹ കെെയ്യടി നേടുന്നത്. മകളുടെ ജന്മദിനത്തിലാണ് അല്ലു വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒറിജിനലിനെ ഓര്‍മ്മിപ്പിക്കുന്നതാണ് അര്‍ഹയുടെ പ്രകടനം. വീഡിയോയില്‍ അര്‍ഹയുടെ സഹോദരനും മറ്റ് കുടുംബാംഗങ്ങലുമെല്ലാം പ്രത്യക്ഷപ്പെടുന്നുണ്ട്.വീഡിയോ സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

അച്ഛനെ പോലെ മകളും വളര്‍ന്നൊരു നടിയായി മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. 'പുഷ്പ'യാണ് അല്ലു അര്‍ജുന്‍ അഭിനയിക്കുന്ന പുതിയ ചിത്രം. സുകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലുങ്കിന് പുറമെ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

Actor Allu Arjun is a star who has fans all over South India. He became a hero of the Malayalee audience through the movie Arya

Next TV

Related Stories
'ദേഷ്യമാണോ എന്ന് ഫോട്ടോഗ്രാഫർമാർ ചോദിച്ചു, പക്ഷേ എനിക്ക് ഐശ്വര്യ റായിയോടൊപ്പം റെഡ് കാർപെറ്റിൽ നടക്കാൻ ഭയമാണ്'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചൻ

Apr 5, 2026 02:51 PM

'ദേഷ്യമാണോ എന്ന് ഫോട്ടോഗ്രാഫർമാർ ചോദിച്ചു, പക്ഷേ എനിക്ക് ഐശ്വര്യ റായിയോടൊപ്പം റെഡ് കാർപെറ്റിൽ നടക്കാൻ ഭയമാണ്'; തുറന്നു പറഞ്ഞ് അഭിഷേക് ബച്ചൻ

'ദേഷ്യമാണോ എന്ന് ഫോട്ടോഗ്രാഫർമാർ ചോദിച്ചു, പക്ഷേ എനിക്ക് ഐശ്വര്യ റായിയോടൊപ്പം റെഡ് കാർപെറ്റിൽ നടക്കാൻ ഭയമാണ്'; തുറന്നു പറഞ്ഞ് അഭിഷേക്...

Read More >>
'സീതയായി സായ് പല്ലവി തന്നെ പെർഫെക്റ്റ്'; ലോസ് ആഞ്ചലസിൽ സായിയെ വാനോളം പുകഴ്ത്തി രൺബീർ കപൂർ

Apr 5, 2026 02:12 PM

'സീതയായി സായ് പല്ലവി തന്നെ പെർഫെക്റ്റ്'; ലോസ് ആഞ്ചലസിൽ സായിയെ വാനോളം പുകഴ്ത്തി രൺബീർ കപൂർ

'സീതയായി സായ് പല്ലവി തന്നെ പെർഫെക്റ്റ്'; ലോസ് ആഞ്ചലസിൽ സായിയെ വാനോളം പുകഴ്ത്തി രൺബീർ...

Read More >>
'കരൺ ജോഹറിന് നാണമില്ലേ?'; യാമി ഗൗതത്തെ കെട്ടിപ്പിടിച്ച സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

Apr 4, 2026 02:15 PM

'കരൺ ജോഹറിന് നാണമില്ലേ?'; യാമി ഗൗതത്തെ കെട്ടിപ്പിടിച്ച സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

യാമി ഗൗതത്തെ കെട്ടിപ്പിടിച്ച സംവിധായകനെതിരെ സോഷ്യൽ മീഡിയയിൽ...

Read More >>
Top Stories

News Roundup

News from Regional Network