---
title: "#tovinothomas| ടൊവിനോ തോമസിന്റെ ഭാര്യ പിതാവ് അന്തരിച്ചു"
english_title: "#tovinothomas #fatherlaw #passedaway "
publisher: "moviemax.in"
canonical_url: "https://moviemax.in/news/169413/tovinothomas-fatherlaw-passedaway"
published_at: "2023-12-15T14:22:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/657c13f826bfd_tovino.jpg"
keywords: []
---

# #tovinothomas| ടൊവിനോ തോമസിന്റെ ഭാര്യ പിതാവ് അന്തരിച്ചു

> **Lead Summary:** നടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത് അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.

## Article Content

നടൻ ടൊവിനോ തോമസിന്റെ ഭാര്യ ലിഡിയയുടെ പിതാവ് വിൻസന്റ് ജോസഫ് കുന്നം കുടത്ത് അന്തരിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6:10 നായിരുന്നു അന്ത്യം. സംസ്‌കാര ചടങ്ങുകൾ വെള്ളിയാഴ്ച 4 മണിയോടുകൂടി ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിൽ വച്ച് നടക്കും.

ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്‌കൂളിലെ റിട്ടയേർഡ് അധ്യാപകനായിരുന്നു. ലിഡിയയെ കൂടാതെ ജോസ്‌വിൻ എന്ന മകൻ കൂടിയുണ്ട്. ഭാര്യ:മേരി വിജയം. മരുമക്കൾ: ടൊവിനോ തോമസ്, റോസ്

### Related Links & Sources
- [Original Story Source](https://moviemax.in/news/169413/tovinothomas-fatherlaw-passedaway)