---
title: "താലികെട്ടിയതിന് പിന്നാലെ ലിപ് ലോക്ക് ചുംബനവുമായി വരനും വധുവും; വീഡിയോ വൈറല്‍"
english_title: "The video of the groom kissing the bride deeply goes viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16903/the-video-of-the-groom-kissing-the-bride-deeply-goes-viral"
published_at: "2021-12-19T20:41:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf4d7343692_viral.jpg"
keywords: []
---

# താലികെട്ടിയതിന് പിന്നാലെ ലിപ് ലോക്ക് ചുംബനവുമായി വരനും വധുവും; വീഡിയോ വൈറല്‍

> **Lead Summary:** താലികെട്ടിയതിന് പിന്നാലെ വരന്‍ വധുവിനെ ഗാഢമായി ചുംബിക്കുന്ന വീഡിയോ വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായെത്തിയത്.

## Article Content

താലികെട്ടിയതിന് പിന്നാലെ വരന്‍ വധുവിനെ ഗാഢമായി ചുംബിക്കുന്ന വീഡിയോ വൈറല്‍. ഇന്‍സ്റ്റഗ്രാമിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായെത്തിയത്.

വിവാഹാചരങ്ങള്‍  നടക്കുകയാണ്. വരണമാല്യം ചാര്‍ത്തിയതിന് ശേഷം പിന്നില്‍ നിന്ന് ആരോ ഇരുവരോടും ചുംബിക്കാന്‍ പറഞ്ഞു. കേട്ടപാതി വരന്‍ വധുവിനെ ഗാഢമായി ചുംബിച്ചു.

വിവാഹത്തിനെത്തിയ അതിഥികള്‍ നോക്കി നില്‍ക്കെ ഇരുവരും ഏറെ നേരെ ഗാഢമായി ചുംബിച്ചു. നിരവധി പേര്‍ വീഡിയോക്ക് രസകരമായ കമന്റുകളുമായി എത്തി.

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണെന്നും കാത്തിരിക്കാനാകില്ലെന്നുമായിരുന്നു ഏറെ കമന്റുകളും. നേരത്തെയും വിവാഹത്തിനിടെ വരന്‍ വധുവിന്റെ നെറ്റിയില്‍ ചുംബിക്കുന്നതടക്കമുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/16903/the-video-of-the-groom-kissing-the-bride-deeply-goes-viral)