---
title: "'അടി'യുടെ ട്രെയിലർ പുറത്ത് "
english_title: "The trailer for 'adi ' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16901/the-trailer-for-adi-is-out"
published_at: "2021-12-19T20:28:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bf4939d0f2d_adi.jpg"
keywords: []
---

# 'അടി'യുടെ ട്രെയിലർ പുറത്ത് 

> **Lead Summary:** പുണ്യ എൻ്റർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന അടിയുടെ ട്രെയിലർ പുറത്ത് . മനോജ് പുത്തൻവീട് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി ഡി വിശ്വനാഥൻ ആണ് . 

## Article Content

പുണ്യ എൻ്റർടെയ്ൻമെൻ്റ് അവതരിപ്പിക്കുന്ന അടിയുടെ ട്രെയിലർ പുറത്ത് . മനോജ് പുത്തൻവീട് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം ചെയ്ത ചിത്രത്തിന്‍റെ നിര്‍മ്മാതാവ് പി ഡി വിശ്വനാഥൻ ആണ് . 

 പ്രവീൺ ഐക്കര ചാലക്കുടി, മനോജ്, ജോഷി, അനിൽ അയ്യപ്പൻ,ദിലീപ്, ഷാരോൺ,ഗോപാലകൃഷ്ണൻ,ഷിജോ, അഞ്ജലി,നിമിഷ,വിജേഷ്,സലീം,ഷിബു തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തില്‍ എത്തി .

അസ്സി ഡയറക്ഷൻ കണ്ണന്‍ , അഖിൽ ഗോപിനാഥ്‌ . ഡി ഒ പി സുമേഷ് മുല്ലശ്ശേരി .

 

### Related Links & Sources
- [Original Story Source](https://moviemax.in/news/16901/the-trailer-for-adi-is-out)