---
title: "#devan | നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ"
english_title: "#actor #devan #bjp #state #vice #president"
publisher: "moviemax.in"
canonical_url: "https://moviemax.in/news/168869/actor-devan-bjp-state-vice-president"
published_at: "2023-12-13T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65796bf9869b6_devan.jpg"
keywords: []
---

# #devan | നടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ

> **Lead Summary:** **ചല**ച്ചിത്രതാരം ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ.

## Article Content

**ചല**ച്ചിത്രതാരം ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ.

**[https://www.facebook.com/photo.php?fbid=884395066385185&set=a.521894109301951&type=3&ref=embed_post](https://www.facebook.com/photo.php?fbid=884395066385185&set=a.521894109301951&type=3&ref=embed_post)
**

ചലച്ചിത്രതാരം ദേവൻ ശ്രീനിവാസനെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നാമനിർദേശം ചെയ്തു. സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ ​നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക്  ശക്തമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/168869/actor-devan-bjp-state-vice-president)