#VidyuthJamwal | പൂര്‍ണമായും നഗ്നനായി നടന്‍ വിദ്യുത് ജംവാള്‍! വേറിട്ട രീതിയില്‍ ജന്മദിനം ആഘോഷിച്ച് നടന്‍

#VidyuthJamwal | പൂര്‍ണമായും നഗ്നനായി നടന്‍ വിദ്യുത് ജംവാള്‍! വേറിട്ട രീതിയില്‍ ജന്മദിനം ആഘോഷിച്ച് നടന്‍
Dec 11, 2023 07:40 AM | By Kavya N

ഹിന്ദി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രമുഖ നടനാണ് വിദ്യുത് ജംവാള്‍. അഭിനയത്തിന് പുറമേ ആയോധനകലയിലും സജീവമാണ് നടൻ. അതേ സമയം നടന് നാല്‍പ്പത്തിമൂന്ന് വയസായെന്നുള്ള വിവരം പുറത്ത് വന്നതോടെ ആരാധകര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. അതേ സമയം ജന്മദിനത്തില്‍ ഹിമാലയത്തില്‍ നിന്നും വേറിട്ട ചിത്രങ്ങളുമായിട്ടാണ് നടന്‍ എത്തിയിരിക്കുന്നത്.

പൂര്‍ണമായും നഗ്നനായിട്ടുട്ടുള്ള നടന്റെ ഫോട്ടോസ് അതിവേഗമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരിക്കുന്നത്. ഒരു അരുവിയില്‍ മുങ്ങിക്കുളിക്കുന്നതും മലമുകളില്‍ പാചകം ചെയ്യുന്നതുമായ ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ദൈവത്തിന്റെ വാസസ്ഥലമായ' ഹിമാലയന്‍ പര്‍വതങ്ങളിലേക്കുള്ള എന്റെ യാത്ര 14 വര്‍ഷം മുമ്പാണ് ആരംഭിച്ചത്.

എല്ലാ വര്‍ഷവും ഇങ്ങനെ 7-10 ദിവസം ഒറ്റയ്ക്ക് ചെലവഴിക്കുന്നത് എന്റെ ജീവിതത്തിലെ അവിഭാജ്യ ഘടകമായി മാറി. ക്രാക്ക് എന്ന തന്റെ സിനിമ 2024 ഫെബ്രുവരി 23ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോവുകയാണ്. എന്റെ ജീവിതത്തിലെ അടുത്ത അധ്യായം കുറിക്കുന്നതിന്റെ ആവേശത്തിലാണെന്നും നടന്‍ സൂചിപ്പിച്ചു . മാത്രമല്ല തന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയത് അവിടെയുള്ള മോഹര്‍ സിംഗ് എന്ന് പറയുന്ന ആളാണെന്നും താരം കൂട്ടിച്ചേര്‍ത്തു

#Actor #VidyuthJamwal #completely #naked #actor #celebrated #birthday #differentway

Next TV

Related Stories
വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

Jan 26, 2026 03:46 PM

വിവാഹ വാഗ്ദാനം നൽകി വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ചു; നടൻ നദീം ഖാൻ അറസ്റ്റിൽ

വീട്ടുജോലിക്കാരിയെ പത്ത് വർഷത്തോളം പീഡിപ്പിച്ച നടൻ നദീം ഖാൻ...

Read More >>
മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

Jan 24, 2026 12:24 PM

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ്; നടൻ കമാൽ റാഷിദ് ഖാൻ മുംബൈ പോലീസ് പിടിയിൽ

മുംബൈയിലെ പാർപ്പിട സമുച്ചയത്തിന് നേരെ നടന്ന വെടിവെപ്പ് കമാൽ റാഷിദ് ഖാൻ...

Read More >>
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories

News Roundup