ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം

ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്  ധന്യ ബാലകൃഷ്‌ണ.   നിവിൻ പോളി –നയൻതാര ജോഡി ഒന്നിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ്  ധന്യ .


തമിഴ് സൂപ്പർതാരം സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം, ആറ്റ്ലീയുടെ രാജാ റാണി, കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും ധന്യ ബാലകൃഷ്ണ അഭിനയിച്ചിട്ടുണ്ട്.


ബാംഗ്ലൂർ സ്വദേശിയായ ധന്യ ബാലകൃഷ്ണ SIIMA അവാർഡ്‌സിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട്.ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. അരുൺ പ്രസാദാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Dhanya Balakrishna is a well known actress in Kerala. Dhanya is the favorite star of the Malayalee audience through the Dhyan Srinivasan movie Love Action Drama starring Nivin Poly and Nayanthara

Next TV

Related Stories
യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

Dec 10, 2025 12:39 PM

യെജമാൻ രജനികാന്തിന്റെ ജന്മദിനത്തിൽ 12 ന് വീണ്ടും വരുന്നു

രജനികാത്ത ചിത്രം യെജമാൻ , റീ റീലിസ് ,...

Read More >>
'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ;  ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

Dec 4, 2025 04:10 PM

'കമ്മിറ്റ്' ..... ഗാനത്തിന് ഒപ്പം വൈറലായി നടി പ്രിയ പി വാരിയർ ; ഹിറ്റ് ചാർട്ടുകളിൽ ഇടംപിടിക്കുന്നത് രണ്ട് മില്യൺ വ്യൂവേഴ്സ്

വൈറലായി നടി പ്രിയ പി വാരിയർ ,'കമ്മിറ്റ്' ഗാനത്തിന് രണ്ട് മില്യൺ വ്യൂവേഴ്സ്...

Read More >>
Top Stories










News Roundup