---
title: "ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം "
english_title: "Dhanya Balakrishna is a well known actress in Kerala. Dhanya is the favorite star of the Malayalee audience through the Dhyan Srinivasan movie Love Action Drama starring Nivin Poly and Nayanthara"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1683/dhanya-balakrishna-is-a-well-known-actress-in-kerala-dhanya-is-the-favorite-star-of-the-malayalee-audience-through-the-dhyan-srinivasan-movie-love-action-drama-starring-nivin-poly-and-nayanthara"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://moviemax.in/image-uploads/5fb8ac6c2e6e4_dhanya.jpg"
keywords: []
---

# ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം 

> **Lead Summary:** മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്‌ണ. നിവിൻ പോളി –നയൻതാര ജോഡി ഒന്നിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ധന്യ .

## Article Content

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ധന്യ ബാലകൃഷ്‌ണ. നിവിൻ പോളി –നയൻതാര ജോഡി ഒന്നിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് ധന്യ .

തമിഴ് സൂപ്പർതാരം സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം, ആറ്റ്ലീയുടെ രാജാ റാണി, കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും ധന്യ ബാലകൃഷ്ണ അഭിനയിച്ചിട്ടുണ്ട്.

ബാംഗ്ലൂർ സ്വദേശിയായ ധന്യ ബാലകൃഷ്ണ SIIMA അവാർഡ്‌സിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട്.ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. അരുൺ പ്രസാദാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/1683/dhanya-balakrishna-is-a-well-known-actress-in-kerala-dhanya-is-the-favorite-star-of-the-malayalee-audience-through-the-dhyan-srinivasan-movie-love-action-drama-starring-nivin-poly-and-nayanthara)