ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം

ഗ്ലാമര്‍ ലുക്കില്‍ ധന്യ ഫോട്ടോകള്‍ കാണാം
Oct 4, 2021 09:49 PM | By Truevision Admin

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്  ധന്യ ബാലകൃഷ്‌ണ.   നിവിൻ പോളി –നയൻതാര ജോഡി ഒന്നിച്ച ധ്യാൻ ശ്രീനിവാസൻ ചിത്രം ലൗ ആക്ഷൻ ഡ്രാമയിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ്  ധന്യ .

തമിഴ് സൂപ്പർതാരം സൂര്യ നായകനായ ഏഴാം അറിവ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഗൗതം മേനോന്റെ നീ താനേ എൻ പൊൻവസന്തം, ആറ്റ്ലീയുടെ രാജാ റാണി, കൂടാതെ നിരവധി തെലുങ്ക് ചിത്രങ്ങളിലും ധന്യ ബാലകൃഷ്ണ അഭിനയിച്ചിട്ടുണ്ട്.

ബാംഗ്ലൂർ സ്വദേശിയായ ധന്യ ബാലകൃഷ്ണ SIIMA അവാർഡ്‌സിൽ അവതാരകയായും തിളങ്ങിയിട്ടുണ്ട്.ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടാണ്. അരുൺ പ്രസാദാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

Dhanya Balakrishna is a well known actress in Kerala. Dhanya is the favorite star of the Malayalee audience through the Dhyan Srinivasan movie Love Action Drama starring Nivin Poly and Nayanthara

Next TV

Related Stories
പുഷ്പയ്ക്ക് ശേഷം 'രാക്ക'യുമായി ഐക്കൺ സ്റ്റാർ;പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

Apr 8, 2026 12:03 PM

പുഷ്പയ്ക്ക് ശേഷം 'രാക്ക'യുമായി ഐക്കൺ സ്റ്റാർ;പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു അര്‍ജുന്‍

പുഷ്പയ്ക്ക് ശേഷം 'രാക്ക'യുമായി ഐക്കൺ സ്റ്റാർ;പിറന്നാള്‍ ദിനത്തില്‍ 700 കോടി ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ച് അല്ലു...

Read More >>
'നയൻസിനെ എനിക്ക് ഭയമായിരുന്നു, റീടേക്ക് ചോദിക്കാൻ പോലും മടിച്ചു ;നയൻതാരയുടെ ഭർത്താവെന്ന ലേബൽ എനിക്ക് അഭിമാനം': വിഘ്‌നേഷ് ശിവൻ മനസ്സ് തുറക്കുന്നു

Apr 7, 2026 04:16 PM

'നയൻസിനെ എനിക്ക് ഭയമായിരുന്നു, റീടേക്ക് ചോദിക്കാൻ പോലും മടിച്ചു ;നയൻതാരയുടെ ഭർത്താവെന്ന ലേബൽ എനിക്ക് അഭിമാനം': വിഘ്‌നേഷ് ശിവൻ മനസ്സ് തുറക്കുന്നു

''നയൻസിനെ എനിക്ക് ഭയമായിരുന്നു, റീടേക്ക് ചോദിക്കാൻ പോലും മടിച്ചു ;നയൻതാരയുടെ ഭർത്താവെന്ന ലേബൽ എനിക്ക് അഭിമാനം': വിഘ്‌നേഷ് ശിവൻ മനസ്സ്...

Read More >>
'കൂടെ നാല് മക്കളും! കല്യാണം കഴിഞ്ഞു, അഭിനയം നിർത്തി': പ്രചരണങ്ങൾക്ക് തൃഷയുടെ ചുട്ട മറുപടി

Apr 7, 2026 03:18 PM

'കൂടെ നാല് മക്കളും! കല്യാണം കഴിഞ്ഞു, അഭിനയം നിർത്തി': പ്രചരണങ്ങൾക്ക് തൃഷയുടെ ചുട്ട മറുപടി

'കൂടെ നാല് മക്കളും! കല്യാണം കഴിഞ്ഞു, അഭിനയം നിർത്തി': പ്രചരണങ്ങൾക്ക് തൃഷയുടെ ചുട്ട...

Read More >>
 നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Apr 6, 2026 09:14 PM

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി

നടി സുഭാഷിണിയെ സ്വവസതിയിൽ മരിച്ച നിലയിൽ...

Read More >>
Top Stories

News Roundup