പ്രേഷകരെ ത്രസിപ്പിക്കാനൊരുങ്ങി കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ

പ്രേഷകരെ ത്രസിപ്പിക്കാനൊരുങ്ങി  കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ
Oct 4, 2021 09:49 PM | By Truevision Admin

പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന വിരുന്ന് ഉറപ്പേകി തെലുങ്ക് അഡൽറ്റ് ചിത്രം കമ്മിറ്റ്മെന്റിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും ആണ് ഈ ടീസറിന്റെ പ്രധാന ആകർഷണം.

തേജസ്വി മടിവാല, അന്വേഷി ജെയ്ൻ, അമിത് തിവാരി, ശ്രീനാഥ്, രമ്യ, സൂര്യ ശ്രീനിവാസ്, സിമർ സിംഗ്, തനിഷ്‌ക് രാജൻ, രാജ രവീന്ദ്ര എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


ലക്ഷ്മികാന്ത് ചെന്ന ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നരേഷ് കുമരൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ബൽദേവ് സിംഗ്, നീലിമ ടി എന്നിവർ ചേർന്ന് ഫുട് ലൂസ് എന്റർടെയ്ൻമെന്റ്, എഫ് ത്രീ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിലാണ്.

സംവിധായകൻ ലക്ഷ്മികാന്ത് ചെന്ന തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. സജീഷ് രാജേന്ദ്രൻ, നരേഷ് റാണ എന്നിവർ ചേർന്ന് ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയത് കാർത്തിക് – അർജുൻ, സന്തോഷ് ഹർഷ, കല്ലി കല്യാൺ എന്നിവർ ചേർന്നാണ്.

Telugu Adult Movie Commitment's Kitilan Teaser Released

Next TV

Related Stories
പോപ്പ് രാജാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

Feb 3, 2026 04:24 PM

പോപ്പ് രാജാവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

മൈക്കൽ ജാക്സന്റെ ജീവിതകഥ 'മൈക്കൽ' ചിത്രത്തിന്റെ ട്രെയിലർ പുറത്ത്,...

Read More >>
ആയിരം കോടി കടന്ന ഹിറ്റിന് രണ്ടാം ഭാഗം; 'ധുരന്ധർ: ദ റിവഞ്ച്' ടീസർ പുറത്ത്

Feb 3, 2026 01:57 PM

ആയിരം കോടി കടന്ന ഹിറ്റിന് രണ്ടാം ഭാഗം; 'ധുരന്ധർ: ദ റിവഞ്ച്' ടീസർ പുറത്ത്

ആയിരം കോടി കടന്ന ഹിറ്റിന് രണ്ടാം ഭാഗം; 'ധുരന്ധർ: ദ റിവഞ്ച്' ടീസർ...

Read More >>
എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

Jan 30, 2026 04:33 PM

എസ് എസ് രാജമൗലി ചിത്രം 'വാരണാസി' 2027ഏപ്രിൽ 7 ന് തിയേറ്ററുകളിലേക്ക്

എസ് എസ് രാജമൗലി ചിത്രം "വാരണാസി" 2027ഏപ്രിൽ 2 ന്...

Read More >>
Top Stories










News Roundup