---
title: "അത്രയ്ക്കും തണുപ്പാണോ? വൈറലായി ചിത്രങ്ങള്‍ "
english_title: "Some of the variety photo shoots shared by Simran have gone viral on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/16777/some-of-the-variety-photo-shoots-shared-by-simran-have-gone-viral-on-social-media"
published_at: "2021-12-18T19:43:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bdecbf272f4_viral.jpg"
keywords: []
---

# അത്രയ്ക്കും തണുപ്പാണോ? വൈറലായി ചിത്രങ്ങള്‍ 

> **Lead Summary:** സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്.

## Article Content

സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ വെറൈറ്റി ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ നമുക്ക് കാണാൻ സാധിക്കുന്നത്.

ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത രീതിയിലുള്ള വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഹൈലൈറ്റ്. മറ്റൊന്നിൽ നിന്ന് ഏതൊക്കെ രീതിയിൽ വ്യത്യസ്തത കൊണ്ടുവരാൻ പറ്റും എന്ന ചിന്തയിലാണ് ഓരോ മോഡലും.

ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത്. ഇത്തരത്തിൽ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ നടത്തിയാൽ മാത്രമേ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുള്ളൂ എന്ന ചിന്തയാണ് ഇന്ന് പലർക്കും. പരിണിതഫലം എന്നോളം വെറൈറ്റി ഗ്ലാമർ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുകയാണ്.

ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരമാണ് സിമ്രാൻ. ഒരുപാട് ഗ്ലാമർ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിൽ മാത്രം 18 ലക്ഷം ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരം പങ്കുവെച്ച ചില വെറൈറ്റി ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തണുപ്പിൽ ധരിക്കുന്ന കോട്ട് മേലിൽ പുതച്ച് കിടിലൻ ഹോട്ട് ആൻഡ് ബോള്‍ഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നുണ്ട്. പ്രസന്ന മാത്ര എന്ന ഡിജിറ്റൽ ക്രിയേറ്റർ ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16777/some-of-the-variety-photo-shoots-shared-by-simran-have-gone-viral-on-social-media)