logo

കാഞ്ചന യുടെ ഹിന്ദി റീമേക്ക് ലക്ഷ്മി ബോംബ് ട്രെയിലർ എത്തി

Published at Oct 9, 2020 04:25 PM കാഞ്ചന യുടെ ഹിന്ദി റീമേക്ക് ലക്ഷ്മി ബോംബ് ട്രെയിലർ എത്തി

തമിഴിൽ രാഘവ ലോറൻസ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്ത് വൻവിജയം നേടിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ്‌ കാഞ്ചന. ഇപ്പോഴിതാ കാഞ്ചനയുടെ ഹിന്ദി റീമെയ്‌ക്കായ ലക്ഷ്മി ബോംബ്‌ ട്രയിലെര്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.


അക്ഷയ് കുമാര്‍ നായകനാകുന്ന സിനിമ ലോറൻസ് തന്നെയാണ് ഹിന്ദിയിലും ഒരുക്കിയിരിക്കുന്നത്. കിയാര അദ്വാനിയാണ് നായിക. ചിത്രം നവംബർ ഒൻപതിന് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്യും.


കഞ്ചാനയുടെ ഒന്ന്, രണ്ട്, മൂന്ന് ഭാഗങ്ങള്‍ തമിഴില്‍ ഇറങ്ങിയിരുന്നു.ഇറങ്ങിയ മൂന്ന് പടങ്ങളും വന്‍വിജയവുമായിരുന്നു. മണികൂറുകള്‍ക്കുള്ളില്‍ മില്യണില്‍പരം ആളുകളാണ് ലക്ഷ്മി ബോംബിന്റെ ട്രയിലെര്‍ യുട്യുബില്‍ കണ്ടത്.

Kanchana is a Tamil super hit film directed by Raghava Lawrence

Related Stories
ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

Dec 30, 2020 05:20 PM

ഋഷി കപൂറിന്റെ വേര്‍പാടിലും മക്കളാണ് തനിക്ക് താങ്ങായത് ; നീതു കപൂര്‍

ബോളിവുഡ് ഇതിഹാസ നടൻ ഋഷി കപൂര്‍ 2020ലാണ് വിടവാങ്ങിയത്....

Read More >>
മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

Dec 29, 2020 11:46 AM

മൈക്കിള്‍ ജാക്സണ്‍ ആകാന്‍ ശ്രമിച്ചു പരാജയപെട്ടു ഫോട്ടോ ഷെയര്‍ ചെയ്യ്തു അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചൻ ചെയ്‍ത വേറിട്ട കഥാപാത്രങ്ങള്‍ക്ക് ആമുഖം ആവശ്യമില്ല. ബുദ്ധിമുട്ടേറിയ എത്രയോ കഥാപാത്രങ്ങള്‍ അമിതാഭ് ബച്ചൻ ഭംഗിയാക്കിയിട്ടുണ്ട്....

Read More >>
Trending Stories