തന്നെ ആ രീതിയിൽ അഭിസംബോധന ചെയ്തു, പൊട്ടിത്തെറിച്ച് പ്രിയങ്ക ചോപ്ര

തന്നെ ആ രീതിയിൽ അഭിസംബോധന ചെയ്തു, പൊട്ടിത്തെറിച്ച് പ്രിയങ്ക ചോപ്ര
2021-12-18T12:49:00 | By Susmitha Surendran

ബോളിവുഡിലെ പ്രശസ്ത നടിയാണ് പ്രിയങ്ക ചോപ്ര. നിരവധി ആരാധകരുള്ള താരം .  നിരവധി വർഷങ്ങളായി ബോളിവുഡിലെ മുൻനിര നായികയായിരുന്ന പ്രിയങ്ക. പിന്നീട് താരം നിക്ക് ജോഹനാസ് എന്ന ഗായകനെ വിവാഹം ചെയ്തു.

ഇപ്പോൾ ലോസ്ആഞ്ചലസിൽ ആണ് താരം താമസിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവർ വിവാഹിതരായത്. നിരവധി ആരാധകർ ദമ്പതികൾക്ക് ഉണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് പ്രിയങ്ക.

വിശേഷങ്ങളും ചിത്രങ്ങളും എല്ലാം താരം ഇടയ്ക്കിടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പ്രിയങ്ക പങ്കുവച്ച ചില കാര്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു സ്ക്രീൻഷോട്ട് താരം പങ്കുവെച്ചിട്ടുണ്ട്. അതിൽ നിക്ക് ജോഹനാസ് ഭാര്യ എന്നാണ് താരത്തെ അഭിസംബോധന ചെയ്തത്. ഇതിനെതിരെ കടുത്ത പ്രതികരണമാണ് പ്രിയങ്ക നടത്തുന്നത്. തൻറെ ഇൻസ്റ്റഗ്രാം സ്റ്റോറി യിലൂടെയാണ് താരം ഇത് പങ്കുവെച്ചത്.

സ്ത്രീകൾക്ക് എന്തുകൊണ്ട് ഈ ഒരു അവസ്ഥ നേരിടേണ്ടി വരുന്നു എന്ന് താരം ചോദിക്കുന്നു. പോസ്റ്റിൽ ഭർത്താവിനെയും താരം ടാഗ് ചെയ്തു. എക്കാലത്തെയും മികച്ച ഫ്രാഞ്ചൈസികളിൽ ഒന്നിനെ പ്രമോട്ട് ചെയ്യുകയാണ്. അതിൽ ഒരാളുടെ ഭാര്യ എന്നാണ് തന്നെ അഭിസംബോധന ചെയ്യുന്നത്. വളരെ രസകരം ആയിട്ടാണ് അത് തോന്നുന്നത്. മെട്രിക്സ് റിസറക്ഷൻ എന്ന സിനിമയുടെ ഭാഗമായിരുന്നു താരം.

വളരെ ആവേശത്തോടെയാണ് ഭർത്താവ് ആ വാർത്ത സ്വീകരിച്ചത് എന്ന് താരം പറയുന്നത്. ഇന്ത്യയിലും താരത്തിന് നിരവധി ആരാധകർ ആണ് ഉള്ളത്. ബോളിവുഡിലൂടെയാണ് താരം അരങ്ങേറുന്നത്. സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് താരത്തിനുണ്ട്.


Content Highlight: Now social media is full of things that Priyanka has shared.

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup