---
title: "#rsubbalakshmi | നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു"
english_title: "#actress #rsubbalakshmi #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/166193/actress-rsubbalakshmi-passed-away"
published_at: "2023-11-30T22:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6568b94f9dcd0_subbalakshmi.jpg"
keywords: []
---

# #rsubbalakshmi | നടി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

> **Lead Summary:** **നടി** ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് രാത്രി 8:40 ഓടെയായിരുന്നു അന്ത്യം.

## Article Content

**നടി** ആർ. സുബ്ബലക്ഷ്മി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇന്ന് രാത്രി 8:40 ഓടെയായിരുന്നു അന്ത്യം.

ദീർഘനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

കല്യാണരാമൻ, നന്ദനം, തിളക്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നടി താരാ കല്യാണിന്റെ അമ്മയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/166193/actress-rsubbalakshmi-passed-away)