---
title: "ഹോട്ട് ചിത്രങ്ങളുമായി വീണ്ടും അമലാ പോള്‍ "
english_title: "The photos shared by Amala Paul are now going viral on social media"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16529/the-photos-shared-by-amala-paul-are-now-going-viral-on-social-media"
published_at: "2021-12-17T13:22:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc421412dfc_.jpg"
keywords: []
---

# ഹോട്ട് ചിത്രങ്ങളുമായി വീണ്ടും അമലാ പോള്‍ 

> **Lead Summary:** ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അമലാ പോൾ. 2009 മുതൽ ആണ് താരം അഭിനയ ലോകത്ത് സജീവമാകുന്നത്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

## Article Content

ആരാധകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് അമലാ പോൾ. 2009 മുതൽ ആണ് താരം അഭിനയ ലോകത്ത് സജീവമാകുന്നത്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്.

ചെയ്തു വെച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. അത്രത്തോളം മികച്ച രൂപത്തിലാണ് താരം ഓരോ വേഷവും ചെയ്യുന്നത്.

മലയാള സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത് എങ്കിലും പിന്നീട് തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ താരം അഭിനയിക്കുകയും കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിട്ടുണ്ട്. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് താരം നേടി.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് നിരവധി ആരാധകരും ഉണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടാണ് താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

താരം കഴിഞ്ഞദിവസം പങ്കുവെച്ച ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങളിൽ തരംഗം സൂക്ഷിച്ചിരിക്കുന്നത്.

താരം ഫോട്ടോസ് പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ആ ഫോട്ടോകൾ ഉണ്ടായിരുന്നു. വളരെ മികച്ച പ്രതികരണങ്ങളാണ് ആരാധകർ രേഖപ്പെടുത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16529/the-photos-shared-by-amala-paul-are-now-going-viral-on-social-media)