നടന്‍ വിജിലേഷ് വിവാഹിതനാകുന്നു

നടന്‍ വിജിലേഷ് വിവാഹിതനാകുന്നു
Oct 4, 2021 09:49 PM | By Truevision Admin

വിജിലേഷ് തന്നെയായിരുന്നു വിവാഹക്കാര്യം ആദ്യം ഔദ്യോഗികമായി അറിയിച്ചത്. കല്യാണം സെറ്റായിട്ടുണ്ടേ. ഡേറ്റ് പിന്നീട് അറിയിക്കാട്ടോ, കൂടെ ഉണ്ടാവണം എന്ന് എഴുതിയായിരുന്നു വിജിലേഷ് വിവാഹക്കാര്യം അറിയിച്ചത്.

വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി നേരത്തെ വിജിലേഷ് സാമൂഹ്യമാധ്യമത്തില്‍ എഴുതിയതും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ജീവിതത്തില്‍ ഒരു കൂട്ടു വേണമെന്ന തോന്നല്‍ പതിവിലും ശക്തിയായി തെളിഞ്ഞു നില്‍ക്കുന്നു. ആരെങ്കിലും വന്നുചേരുമെന്ന എവിടെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിലാണ് ഈ തോന്നലിനെ ഉറപ്പിച്ചുകൊണ്ടിരിക്കുന്നത്.

വഴിനീളെ മിഴിപൊഴിച്ച് അന്വേഷണത്തിലാണ് എക്കാലത്തേക്കുമായുള്ള ജീവിതത്തിന്റെ കരുതലിനെ എന്നാണ് വിജിലേഷഅ എഴുതിയിരുന്നത്.മഹേഷിന്റെ പ്രതികാരം, തീവണ്ടി, വരത്തൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് വിജിലേഷ്.

Content Highlight: Vigilesh is a notable actor who has acted in films like Mahesh's Revenge, Train and Varathan

Next TV

Related Stories
'ദാരികന്റെ ശിരസ്സ് പിളർന്നത് പോലെ അല്ല മക്കളേ....പറയുന്നത് കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ്'; എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ....! ലക്ഷ്മിപ്രിയ

Jun 20, 2026 09:48 AM

'ദാരികന്റെ ശിരസ്സ് പിളർന്നത് പോലെ അല്ല മക്കളേ....പറയുന്നത് കാളി വീട്ടിൽ ലക്ഷ്മി പ്രിയയാണ്'; എഴീച്ചു നിൽക്കാൻ ജീവനില്ലല്ലോ....! ലക്ഷ്മിപ്രിയ

യൂട്യൂബിലൂടെ വ്യക്തിപരമായി അധിക്ഷേപിക്കുന്നവർക്കെതിരെ സൈബർ പൊലീസിൽ പരാതി നൽകി നടി...

Read More >>
'ഫിറോസിനെ വരച്ച വരയിൽ നിർത്താൻ സജ്‌ന നാടകമാടി'; എംഡിഎംഎ ആരോപണങ്ങളിൽ ഫോൺ റെക്കോർഡ് പുറത്തുവിടാൻ വെല്ലുവിളിച്ച് ദിയ സന

Jun 19, 2026 03:04 PM

'ഫിറോസിനെ വരച്ച വരയിൽ നിർത്താൻ സജ്‌ന നാടകമാടി'; എംഡിഎംഎ ആരോപണങ്ങളിൽ ഫോൺ റെക്കോർഡ് പുറത്തുവിടാൻ വെല്ലുവിളിച്ച് ദിയ സന

എംഡിഎംഎ ആരോപണങ്ങളിൽ ഫോൺ റെക്കോർഡ് പുറത്തുവിടാൻ സജ്‌ന ഫിറോസിന് വെല്ലുവിളിച്ച് ദിയ...

Read More >>
സിനിമാ പ്രവർത്തകരുടെ സ്വപ്ന പദ്ധതി; ഫിലിം സിറ്റി പ്രഖ്യാപനത്തിൽ സർക്കാരിന് നന്ദിയറിയിച്ച് ടൊവിനോ തോമസ്

Jun 19, 2026 02:50 PM

സിനിമാ പ്രവർത്തകരുടെ സ്വപ്ന പദ്ധതി; ഫിലിം സിറ്റി പ്രഖ്യാപനത്തിൽ സർക്കാരിന് നന്ദിയറിയിച്ച് ടൊവിനോ തോമസ്

ഫിലിം സിറ്റി പ്രഖ്യാപനത്തിൽ സർക്കാരിന് നന്ദിയറിയിച്ച് ടൊവിനോ...

Read More >>
Top Stories

News Roundup