---
title: "ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച്  വിശ്വസുന്ദരി "
english_title: "Vishwasundari sharing bikini pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/16463/vishwasundari-sharing-bikini-pictures"
published_at: "2021-12-17T10:08:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61bc14bd35845_.jpg"
keywords: []
---

# ബിക്കിനി ചിത്രങ്ങൾ പങ്കുവെച്ച്  വിശ്വസുന്ദരി 

> **Lead Summary:** ഇസ്രായേലിലെ ഏലിയറ്റിൽ ആയിരുന്നു ഇപ്രാവശ്യത്തെ വിശ്വസുന്ദരി മത്സരം നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവിടെ പങ്കെടുത്തത് ആവട്ടെ ഹർനാസ് സന്ധുവും. വളരെ മികച്ച പ്രകടനമാണ് ഇവർ പുറത്തെടുത്തത്. സംശയമേതും ഇല്ലാതെ ജൂറി പാനൽ ഇവരെ വിശ്വസുന്ദരി ആയി തിരഞ്ഞെടുത്തു.

## Article Content

ഇസ്രായേലിലെ ഏലിയറ്റിൽ ആയിരുന്നു ഇപ്രാവശ്യത്തെ വിശ്വസുന്ദരി മത്സരം നടന്നത്. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇവിടെ പങ്കെടുത്തത് ആവട്ടെ ഹർനാസ് സന്ധുവും. വളരെ മികച്ച പ്രകടനമാണ് ഇവർ പുറത്തെടുത്തത്. സംശയമേതും ഇല്ലാതെ ജൂറി പാനൽ ഇവരെ വിശ്വസുന്ദരി ആയി തിരഞ്ഞെടുത്തു.

പല ഘട്ടങ്ങളിലൂടെ ആണ് ഇവർ ഈ പട്ടം നേടിയെടുത്തത്. ടോപ് ത്രീ റൗണ്ടിൽ താരത്തോട് ചോദിച്ച ചോദ്യവും താരം നൽകിയ ഉത്തരവും നേരത്തെ ശ്രദ്ധ നേടിയിരുന്നു.

പഞ്ചാബി സ്വദേശിനിയാണ് താരം. എഴുപതാമത്തെ വിശ്വസുന്ദരിപട്ടം ആണ് താരം സ്വന്തമാക്കിയത്. വിശ്വസുന്ദരിപട്ടം നേടിയതിന് പിന്നാലെ താരത്തിന് പഴയ ചില ചിത്രങ്ങൾ ഇപ്പോൾ വൈറലാവുകയാണ്.

ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇവ. ബിക്കിനിയണിഞ്ഞ് താരം നിൽക്കുന്ന ചിത്രങ്ങൾ ഇതിലുൾപ്പെടും.മുൻപ് നിരവധി സൗന്ദര്യമത്സരങ്ങളിൽ താരം സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.

പുതുതലമുറയോട് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്നായിരുന്നു താരത്തോട് ജൂറി ചോദിച്ച ചോദ്യം. ഈ ചോദ്യത്തിന് താരം നൽകിയ മറുപടി ഏറെ ശ്രദ്ധ നേടി. സ്വയം പ്രചോദനം കണ്ടെത്തുക എന്ന രീതിയിലാണ് താരം സംസാരിച്ചത്. മറ്റുള്ള കാര്യങ്ങൾക്കൊന്നും ചെവി കൊടുക്കാതിരിക്കുക.

നിങ്ങൾ പുറത്തു വരൂ. നിങ്ങൾക്ക് വേണ്ടി സംസാരിക്കു. നിങ്ങളാണ് നിങ്ങളുടെ ജീവിതത്തെ നയിക്കേണ്ടത്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. താൻ തന്നിൽ വിശ്വസിച്ചു. അതിനാലാണ് ഇവിടെ നിൽക്കുന്നത്.

ആരും നൽകിയ മറുപടി ഇങ്ങനെയാണ്. പാര പാരഗ്വാ യ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നായിരുന്നു മറ്റു രണ്ടു സുന്ദരിമാർ ഉണ്ടായിരുന്നത്. വളരെ എളുപ്പത്തിൽ താരം കിടന്നു.

21 കാരിയായ ഹർണാസ് പബ്ലിക് അഡ്മിനിസ്ട്രേഷൻ മാസ്റ്റേഴ്സ് ബിരുദത്തിന് പഠിക്കുകയാണ്. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചു കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ പലർക്കും പ്രചോദനം ആയേക്കാവുന്ന ഒരു സംഭവമാണ് ഇത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/16463/vishwasundari-sharing-bikini-pictures)