അലക്സാണ്ടറും കുറുപ്പും തമ്മിലുള്ള ബന്ധമെന്ത്?

അലക്സാണ്ടറും കുറുപ്പും തമ്മിലുള്ള ബന്ധമെന്ത്?
2021-12-17T10:01:00 | By Susmitha Surendran

കോവിഡ പ്രതിസന്ധിക്ക് ശേഷം വീണ്ടും തുറന്ന് തീയറ്ററുകളെ നാളെ പഴയ ആവേശത്തിലേക്ക് എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച സിനിമയാണ് ദുൽഖർ സൽമാൻ നായകനായ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത കുറുപ്പ് എന്ന സിനിമ. കേരളത്തിന് ഒരുകാലത്ത് പിടിച്ചുകുലുക്കിയ ഒരു കൊലപാതകത്തിൻ്റെ കഥയാണ് കുറിപ്പ്.

ആ കൊലപാതകനെ ഇന്നും കേരള പോലീസിന് പിടികൂടാനായിട്ടില്ല. റിലീസിന് മുമ്പ് ഒരുപാട് വിവാദങ്ങൾ ഉണ്ടാക്കിയ സിനിമയായിരുന്നു കുറുപ്പ്. ആ വിവാദങ്ങളെല്ലാം ഒതുങ്ങിയത് യഥാർത്ഥത്തിൽ സുകുമാരക്കുറുപ്പ് കൊന്ന ചാക്കോയുടെ കുടുംബം സിനിമ കണ്ടു ശേഷം അവർക്ക് ഒരു പ്രശ്നവുമില്ല എന്ന് പറഞ്ഞ് ശേഷമായിരുന്നു.

എന്നാൽ ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്ത കുറുപ്പിന് ശേഷം ദുൽഖർ സൽമാനും ശ്രീനാഥ് രാജേന്ദ്രനും വീണ്ടും ഒന്നിക്കുന്നു എന്നാണ്. അലക്സാണ്ടർ എന്നാണ് ചിത്രത്തിന് പേര്. കുറുപ്പ് സിനിമയുമായി ഈ സിനിമക്ക് യാതൊരുവിധ ബന്ധവുമില്ല എന്നാണ് ചിത്രത്തിന് അണിയറപ്രവർത്തകർ പറയുന്നത്. കുറുപ്പ് സിനിമയുടെ ക്ലൈമാക്സിൽ അലക്സാണ്ടർ എന്ന കഥാപാത്രവുമായി ദുൽഖർ എത്തുന്നുണ്ട്.

അതേ ഗെറ്റപ്പിൽ തന്നെയാകും പുതിയ ചിത്രമെന്നോ എന്നാൽ അതിന് യാതൊരുവിധ ബന്ധവും കുറിപ്പുമായി ഉണ്ടാകില്ല എന്നും അവർ പറയുന്നു. 2023 സിനിമയുടെ ചിത്രീകരണം തുടങ്ങുമെന്നും ചിത്രീകരണം എല്ലാം വിദേശരാജ്യങ്ങളിൽ ആകുമെന്നും സംവിധായകൻ പറയുന്നു.

ഇതിനെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനം കുറുപ്പ് സിനിമയുടെ അമ്പതാം ദിവസം പ്രഖ്യാപിക്കുമെന്നും എന്നും അറിയുന്നു. ദുൽഖർ സൽമാൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് നവംബർ 12ന് തിയേറ്ററുകളിലെത്തിയ കുറുപ്പ്. മലയാളത്തിൽ റെക്കോർഡ് ഓപ്പണിങ് കുറിച്ച് കുറിപ്പ് മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും റെക്കോർഡ് സൃഷ്ടിച്ചു.

ദുൽഖർ സൽമാൻ ഞാൻ നിർമ്മിച്ച ച്ച ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രത്തിൻറെ ആകെ ബജറ്റ് 35 കോടി ആണ്. എന്നാൽ ഇപ്പോൾ 100 കോടിയിലേക്ക് കുതിക്കുകയാണ് കുറുപ്പ്.

മലയാളത്തിലെ മറ്റൊരു യുവ സൂപ്പർസ്റ്റാറായ നിവിൻപോളിയുടെ മൂത്തൊൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ഷോബിത ദുലിപാലയാണ് ദുൽഖർ സൽമാൻറെ നായികയായി എത്തുന്നത്. ദുൽഖർ സൽമാൻ പുറമേ ഇന്ദ്രജിത്തും സണ്ണിവെയിൻ am ഷൈൻ ടോം ചാക്കോയും സുരഭി ലക്ഷ്മി ,വിജയരാഘവൻ എന്നിവരെല്ലാം നാം അഭിനയിക്കുന്നുണ്ട്.

Content Highlight: Insiders say the film has nothing to do with Kurup.

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup