#georgekora | എന്നേക്കാളും അത് കൂടുതൽ നവ്യക്കായിരുന്നു , കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയി; മനസ്സ് തുറന്ന് താരം

#georgekora | എന്നേക്കാളും അത് കൂടുതൽ നവ്യക്കായിരുന്നു , കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയി; മനസ്സ് തുറന്ന് താരം
2023-11-23T17:15:00 | By Athira V

മലയാളികളുടെ ഇഷ്ട താരമാണ് നവ്യ നായർ. ഒറു കാലത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്നു താരം.ഇടവേളയ്ക്ക് ശേഷം ഇപ്പോൾ വീണ്ടും സിനിമയിലും റിയാലിറ്റി ഷോകളിലും സജീവമാണ് താരം.ഇപ്പോൾ ഇതാ നവ്യക്കൊപ്പം ജാനകി ജാനേയിൽ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് നട‌ൻ ജോർജ് കോര.

അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ് ഞാൻ ആദ്യമായി ഒപ്പം അഭിനയിച്ച ഫീമെയിൽ സൂപ്പർസ്റ്റാറാണ് നവ്യ ചേച്ചി. ആ പടത്തിൽ നവ്യ നായർ കല്യാണ ഫങ്ഷനിൽ കറണ്ട് പോകുമ്പോൾ പേടിയോടെ എന്നെ കെട്ടിപ്പിടിക്കുന്ന സീനുണ്ട്. എന്റെ കരിയറിൽ ആദ്യമായാണ് നവ്യ നായരെ കാണുന്നത്. കല്യാണ ഷൂട്ട് ആയതിനാൽ 150 ആളുകളുണ്ട്. എനിക്ക് ചമ്മലായി.

പുള്ളിക്കാരത്തി വേറെ സീൻ ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞാൻ കാത്തിരിക്കവെ ഒരാൾ വന്ന് നവ്യ ചേച്ചി വിളിക്കുന്നു എന്ന് പറഞ്ഞു. ഞാൻ പോയി ഹലോ നവ്യ ചേച്ചി എന്ന് പറഞ്ഞു. ചേച്ചിയോ എന്ന് ചോദിച്ച് അവർ അര മണിക്കൂറോളം കത്തി. എന്നേക്കാളും ചമ്മൽ നവ്യ നായർക്കാണെന്ന് അപ്പോഴാണ് എനിക്ക് മനസിലാകുന്നത്.


പുള്ളിക്കാരത്തി എന്നെ കംഫർ‌ട്ടബിൾ ആകാൻ വേണ്ടി വിളിച്ചതാണ്. ഞാൻ സ്റ്റാർ, നിങ്ങളൊക്കെ ഇപ്പോൾ വന്നവർ എന്ന ചിന്ത അവർക്കില്ല. അവരുടെ ഏറ്റവും നല്ല ക്വാളിറ്റി അതാണ്. കെട്ടിപ്പി‌ടുത്തം സീൻ 25 റീ ടേക്ക് പോയത് കൊണ്ട് വളരെ കംഫർട്ടബിളായെന്നും ജോർജ് കോര ചിരിച്ച് കൊണ്ട് ഓർത്തു. മിർച്ചി മലയാളത്തോടാണ് പ്രതികരണം.

അതെ സമയം ജാനകി ജാനേയ്ക്ക് ശേഷം നവ്യയുടെ പുതിയ സിനിമകളൊന്നും വന്നിട്ടില്ല. സിനിമയ്ക്കൊപ്പം നൃത്തത്തിലേക്കും നവ്യയിന്ന് ശ്രദ്ധ നൽകുന്നു. നവ്യയുടെ പുതിയ കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.മറ്റൊന്ന് കരിയറിൽ വീണ്ടും സജീവമായപ്പോൾ നവ്യ നായരെക്കുറിച്ച് ചില​ഗോസിപ്പുകളും വന്നിട്ടുണ്ട്. ഭർത്താവുമായി വേർപിരിഞ്ഞു എന്നായിരുന്നു ഇത്. എന്നാൽ ഒരു അഭിമുഖത്തിൽ നവ്യ തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി. താൻ വിവാഹമോചിതയായിട്ടില്ലെന്നും അഭ്യൂഹങ്ങളെ കാര്യമാക്കുന്നില്ലെന്നും നടി വ്യക്തമാക്കി.

Content Highlight: #georgekora #navyanair #innovative #buildup #scene #25 #retakes

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup